Uncategorized2 years ago
“ആ വേഷം ചെയ്യാനൊന്നും താൻ ആയിട്ടില്ല “. അങ്ങനെ ആ വാതിൽ അടഞ്ഞു. സഹതാപം കൊണ്ടാകാം മുകേഷിനൊപ്പം നാട്ടുകാരിൽ ഒരാളായി ഞാനും മാറി
ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഇർഷാദ് അലി. അടുത്തിടെ പുറത്തിറങ്ങിയ ‘വൂൾഫ്’ എന്ന ചിത്രത്തിലെ ഇർഷാദിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ ജോ എന്ന കഥാപാത്രത്തെയാണ് ഇർഷാദ്...