Trending Social Media2 years ago
ദിലീഷ് പോത്തന്റെയും വിനീത് ശ്രീനിവാസന്റെയും സിനിമകൾ വേണ്ടെന്ന് വച്ചിട്ടുണ്ട്, അതിന് കാരണവുമുണ്ട് ;വെളിപ്പെടുത്തലുമായി ബൈജു
ബാലതാരമായി മലയാള സിനിമയിലെത്തി പിന്നീട് നായകനായും, വില്ലനായും സഹനടനയുമൊക്കെ മലയാളികൾക്ക് മുന്പിലെത്തിയ താരമാണ് ബൈജു സന്തോഷ്. ഇടകാലത്ത് സിനിമയിൽ നിന്നും ഇടവേളയെടുത്ത ബൈജു ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. പന്ത്രണ്ടാം വയസ്സിലായിരുന്നു ബൈജുവിന്റെ സിനിമാ അരങ്ങേറ്റം....