Mollywood3 years ago
ആക്ഷന്‍ ഹീറോ ബിജുവിന് രണ്ടാം ഭാഗം വരുന്നു?!! സംവിധാനം എബ്രിഡ് ഷൈന്‍ തന്നെ
മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു. പ്രേമത്തിന് ശേഷം നിവിൻ പോളി നായകനായ ചിത്രംകൂടിയായിരുന്നു. എബ്രിഡ് ഷൈന്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന് രണ്ടാം ഭാഗം...