‘ഐഡിയ സ്റ്റാര്‍ സിംഗര്‍’ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാന രംഗത്ത് സജീവമായ അമൃതയുടെ അനുജത്തി അഭിരാമിയും മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. അവതാരകയായും അഭിനേത്രിയായും ഗായികയായുമൊക്കെ മാറിയ...
റിയാലിറ്റി ഷോ വേദിയിൽ വച്ച് കണ്ടുമുട്ടി പ്രണയത്തിലാവുകയും വിവാഹിതരാകുകയും ചെയ്തവരാണ് ചലച്ചിത്ര താരം ബാലയു൦ ഗായിക അമൃതയും. 2010ലായിരുന്നു അമൃതയുടെയും ബാലയുടെയും വിവാഹം. 2012ല്‍ മകള്‍ അവന്തിക ജനിച്ചു. 2016 മുതൽ വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്ന ഇരുവരും...