Exclusive3 years ago
ഞാന്‍ പത്രക്കാരെ അറിയിച്ചല്ല എത്തുന്നത്! അവരായി കണ്ടുപിടിച്ചെത്തുന്നതാണ് ! നടിക്ക് പൊങ്കാല ഇട്ട് സോഷ്യൽ മീഡിയ
കേരളത്തിന്റെ അഭിമാനമായി മാറിയ ഒന്നാണ് ആറ്റുകാൽ പൊങ്കാല. ഭക്തിനിറവിൽ ജനകോടികൾ അമ്മക്ക് മുമ്പായി പൊങ്കാല സമർപ്പിക്കാൻ പല ഭാഗങ്ങളിൽ നിന്നും എത്തുന്നു. ഓരോ വര്‍ഷം കഴിയുംതോറും ഭക്തിയും ഭക്തരും കൂടി വരുന്ന കാഴ്ചയാണ് നമ്മൾ കണ്ട്...