Mollywood3 years ago
പിങ്കിയില്ലാത്ത ആട് 3! ഇതൊരു പരീക്ഷണാത്മക ചിത്രമായിരിക്കും: മിഥുന് മാനുവല്‍
മലയാള സിനിമ ചരിത്രത്തിൽത്തന്നെ ഇതാദ്യമാണ് തീയേറ്ററില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയ സിനിമക്ക്പിന്നീട് രണ്ടാം ഭാഗവും അതിലുപരി മൂന്നാം ഭാഗവും ഇറങ്ങുന്നത്. പ്രായഭേദമന്യേ ഷാജിപാപ്പന്റെ ആരാധകരാണ് ഇപ്പൊ ലോകമെമ്പാടുമുള്ള മലയാളിപ്രേക്ഷകർ. മൂന്നാം ഭാഗത്തിന്റെ ഒരുക്കങ്ങൾ നടന്നു വരുന്നു....