Connect with us

Mollywood

റോയ്‌സ് വീണ്ടും വിവാഹിതനാകുന്നു വധു റിമിയല്ല !! സോണിയാണ് ! നവവധുവിന്റെ ഫോട്ടോ വൈറല്‍

Published

on

റോയ്‌സ് എന്ന് പറഞ്ഞാൽ പെട്ടെന്നാർക്കും മനസിലാകില്ല പകരം റിമി ടോമിയുടെ ഭർത്താവ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഈ വിവാഹ ബന്ധത്തിൽ തനിക്ക് ആകെ കിട്ടിയത് ആവശ്യമില്ലാത്ത ഈ മേല്വിലാസമാണെന്നു ഈ കഴിഞ്ഞ ദിവസങ്ങളിൽ റോയ്‌സ് വ്യക്തമാക്കിയിരുന്നു.  ഗായികയായും അവതാരകയായും മലയാളികളുടെ മനസ്സ്കീഴടക്കിയ ആളാണ് റിമിടോമി.

വളരെ പെട്ടന്നാണ് റിമി ടോമിയും ഭര്‍ത്താവ് റോയ്‌സും നിയമപരമായി വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത കേള്‍ക്കുന്നത്. ഇവര്‍ പിരിയാനുണ്ടായ സാഹചര്യത്തെകുറിച്ച്‌ പല ഗോസ്സിപ്പുകളൂം ഉയര്‍ന്നെങ്കിലും ഇവര്‍ ഔദ്യോഗികമായി ഒന്നും സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോള്‍ റോയ്‌സ് എല്ലാം തുറന്നു പറയുന്നു എന്ന തരത്തില്‍ നിരവധി വാര്‍ത്തകളാണ് സോഷ്യൽ മീഡിയയില്‍ പ്രെചരിക്കുന്നത്.

റിമി പെട്ടെന്ന് വാക്കുകള്‍ മാറ്റി പറയും അവള്‍ ഇന്ന് പറഞതെല്ല നാളെ പറയുക. അങ്ങനെ കാര്യങ്ങള്‍ മാറ്റി പറയുന്നതില്‍ റിമിക് യാതൊരുവിധ മനസ്സാക്ഷിക്കുത്തും ഉണ്ടാവാറില്ല. റിമയുമായുള്ള തന്‍റെ ദാമ്ബത്യത്തില്‍ തനിക്ക് നഷ്ടമായത് 12 കൊല്ലം ആണെന്നും അത് ഒരിക്കലും തിരിച്ചു കിട്ടില്ല എന്നും റോയ്സ് അറിയിച്ചു തനിക്ക് റിമിയെ ആക്രമിക്കുന്നതിനോ അവരുടെ പ്രശസ്തിയേ കളങ്കപ്പെടുത്തുന്ന തിന്നോ തനിക് ഉദ്ദേശമില്ല.

ഇളയരാജ പോലും നല്ല പാട്ടുകാരി എന്ന റിമി സാക്ഷ്യപ്പെടുത്തിയത് റോയ്സ് അഭിമാനപൂര്‍വ്വം ഓര്‍ത്തെടുക്കുന്നു അവള്‍ നല്ല പാട്ടുകാരിയാണ് അതേസമയം റിമി യുടെ പ്രൊഫഷനു വേണ്ടി ദാമ്ബത്യജീവിതവും സ്വന്തം ബിസിനസ്സും ബലി കൊടുത്തുകൊണ്ട് നഷ്ടപ്പെടുത്തിയത്ത൯റെ ജീവിതത്തിലെ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പന്ത്രണ്ട് കൊല്ല കൊല്ലത്തെ കുറിച്ചും റോയ് സുഹൃത്തുക്കളോട് വികാരാധീനനായി ആകെക്കൂടി തിരിച്ചുകിട്ടിയത് റിമിയുടെ മുന്‍ഭര്‍ത്താവ് എന്ന് ഒരു അനാവശ്യ വിലാസം മാത്രമാണ്.

റിമയുമായുള്ള ബന്ധം തനിക്ക് നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കങ്ങളുമാണ് അതുകൊണ്ട് തന്നെയാണ് ഈ വിഷയത്തില്‍ താന്‍ പരമാവധി ആത്മസംയമനം പാലിച്ചില്ലെന്നും റോയ്സ് പറയുന്നു താന്‍ പറയുന്നത് ആരോപണങ്ങളല്ല മറിച്ച്‌ പച്ച പരരമാര്‍ഥങ്ങള്‍ ആണെന്നും റോയ്സ് പറയുന്നുണ്ട്.

വിവാഹമോചനത്തിന് ശേഷം റിമി ടോമിയുടെ ആദ്യ ഭര്‍ത്താവ് റോയ്‌സ് വീണ്ടും വിവാഹിതനാകുന്നു. ഈ മാസം 22 ശനിയാഴ്ചയാണ് റോയ്‌സിന്റെ വിവാഹനിശ്ചയം. വധു റിമിയല്ല, സോണിയയാണ്. സോണിയയും റോയ്‌സും ഒന്നിച്ചുനില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇവരുടെ വിവാഹനിശ്ചയ ക്ഷണക്കത്തും വൈറലായിട്ടുണ്ട്.

തൃശ്ശൂരിലെ ഹോട്ടല്‍ അശോക ഇന്നിലാണ് വിവാഹനിശ്ചയം നടക്കുക. 12 മണിക്കാണ് മുഹൂര്‍ത്തം. 2008ലായിരുന്നു റോയ്‌സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം. 2019ല്‍ ഇരുവരും ഔദ്യോഗികമായി വേര്‍പിരിഞ്ഞു.

ചെറുപ്പം മുതല്‍ സംഗീതരംഗത്ത് സജീവമായ റിമി ടോമി മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി അഭിനയരംഗത്തേക്ക് എത്തുന്നത്.

Latest News

പ്രിമീയര്‍ പദ്മിനിയുടെ പുതിയ വെബ് സീരീസ്: പാലക്കാടന്‍ തമ്പിയായി ഷാജു ശ്രീധർ

Published

on

ലോക്ഡൗണ്‍ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ വെബ് സീരിസ് ആയിരുന്നു പ്രീമിയര്‍ പദ്മിനിയുടെ ലോക്ക് ഡൌണ്‍ അപാരത. കോമഡി സ്കിറ്റുകളിലൂടെ മലയാളികള്‍ക്ക് ഏവര്‍ക്കും സുപരിചിതരായ നോബി, അസീസ് നെടുമങ്ങാട്, അഖില്‍ കവലയൂര്‍, കുട്ടി അഖില്‍ എന്നിവര്‍ അടങ്ങുന്നതാണ് ടീം പ്രീമിയര്‍ പദ്മിനി. അനൂപ് ബാഹുലേയന്‍ ആയിരുന്നു ലോക്ക് ഡൌണ്‍ അപാരതയുടെയും പിന്നീട് വന്ന വെബ് സീരീസുകളായ ‘അണ്‍ലോക്ക് അപാരത’യുടെയും ‘സുനിയുടെ മോന്‍റെയും’ സംവിധായകന്‍. കാര്‍ കാര്‍ഡിയാക് കെയറിന്‍റെ ബാനറില്‍ പ്രവീണ്‍ പി ജെ ആണ് നിര്‍മ്മാണം.

ഇപ്പോഴിതാ പ്രിമീയര്‍ പദ്മിനിയുടെ ഏറ്റവും പുതിയ വെബ് സീരീസായ പാലക്കാടന്‍ തമ്പിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. സിനിമ താരം ഷാജു ശ്രീധര്‍ ആണ് പാലക്കാടന്‍ തമ്പിയായി എത്തുന്നത്.  ഷാജു വിന്‍റെ മാസ്സ് കൂൾ ലുക്കിലുള്ള പോസ്റ്റര്‍ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. റോസ്സ് മേരി ലില്ലു ആണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മലായാള സിനിമയിലും സീരിയലിലുമായി നിരവധി കഥാപാത്രങ്ങൾ താരം ഇതിനോടകം ചെയ്തു കഴിഞ്ഞു. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായി എത്തിയ  അഞ്ചാം പാതിരയിൽ താരം മികച്ച വേഷം ഷാജു കൈകാര്യം ചെയ്തിരുന്നു. അനൂപ് ബാഹുലേയന്‍ തന്നെ ആണ് പാലക്കാടന്‍ തമ്പിയുടെയും സംവിധായകന്‍.

നേരത്തെ ഒരു ചാനല്‍ ഷോയില്‍ ഷാജു ശ്രീധര്‍ പാലക്കാടന്‍ ശൈലിയില്‍ സംസാരിച്ചത് ആരാധകർ ഏറ്റെടുത്തിരുന്നു. അതിനെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലാണ് പുതിയ സീരീസിന്‍റെ  ടൈറ്റില്‍ പുറത്ത് വന്നിരിക്കുന്നത്. മുകേഷ് വിഷ്ണു തിരക്കഥ എഴുതുന്ന പാലക്കാടന്‍ തമ്പിയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജിത്തു ചന്ദ്രന്‍ ആണ്. മനു അശോകന്‍ ആണ് പശ്ചാത്തല സംഗീതവും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

Continue Reading

Celebrities

പലതവണ വിവാഹം കഴിപ്പിക്കലിന് പിന്നാലെ രണ്ടാമതു ഗര്‍ഭിണിയാക്കലും ; ദിലീപിനെയും കാവ്യയെയും വിടാതെ സൈബര്‍ ലോകം

Published

on

വിവാഹത്തിന് മുന്‍പ് തന്നെ സൈബര്‍ ലോകം പല തവണ വിവാഹം കഴിപ്പിച്ചവരാണ് കാവ്യയും ദിലീപും. ഈ ലോക്ഡൗണ്‍ കാലത്ത് താരങളെല്ലാം സോഷ്യല്‍മീഡിയയില്‍ സജീവമാകുമ്പോള്‍ താരങ്ങള്‍ അതില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണ്. സംവിധായകന്‍ സച്ചിയുടെ മരണ ശേഷം പൊതുദര്‍ശനം നടന്ന സ്ഥലത്തു മാത്രമാണ് ലോക്ഡൗണ്‍ കാലത്ത് ദിലീപ് ക്യാമറയ്ക്ക് മുന്നില്‍ പിടി കൊടുത്തത്. അതേ സമയം കാവ്യയെ പൊതുയിടങ്ങളില്‍ കണ്ടിട്ട് പോലും മാസങ്ങളായതും ആരാധകരെ നിരാശരാക്കുന്നുണ്ട്. പക്ഷെ സൈബര്‍ ലോകം ഇവരെ വെറുതെ വിടാന്‍ ഉദ്ദേശമില്ല. താരങ്ങളെ ക്കുറിച്ച് നിരവധി വാര്‍ത്തകളാണ് യുട്യൂബിലൂടെ പുറത്ത് വരുന്നത്. സൈബര്‍ ലോകം ഈ കഥകള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്.

ബോളിവുഡിന്റെ പ്രിയപ്പെട്ട നടി കരീനകപൂര്‍ രണ്ടാമതും ഗര്‍ഭിണിയായെന്ന വാര്‍ത്തക്ക് പിന്നാലെയാണ് ഇപ്പോള്‍ കാവ്യയും അമ്മയാകുകയാണെന്നുളള വാര്‍ത്ത പുറത്ത് വരുന്നത്. സത്യസന്ധത ഇല്ലാതെ ഇത്തരം വാര്‍ത്തകള്‍ പല യുട്യൂബ് ചാനലിലൂടെ പുറത്ത് വരുന്നത്. ലോക്ക്ഡൗണ്‍ ആരംഭിച്ചത് മുതലാണ് ഇത്തരം വാര്‍ത്തകള്‍ കൂടുതലായും കാണുന്നത്. ബാല താരമായി മലയാള സിനിമയിലേക്ക് എത്തി പിന്നീട് മുന്‍ നിര നായകന്‍മാരുടെ കൂടെ അഭിനയിച്ച കാവ്യ മാധവന്റെ മലയാളസിനിമയില്‍ നിറഞ്ഞ നിന്ന താരമാണ്. വിവാഹ ശേഷം താരം ഇപ്പോള്‍ അഭിനയത്തോട് വിട പറഞ്ഞിരിക്കുകയാണ്.

ദിലീപിനൊപ്പം തന്നെയായിരുന്നു കാവ്യ ആദ്യമായി സിനിമയില്‍ നായികയായി അഭിനയിച്ചത്. ആദ്യ സിനിമയിലെ നായകനെ തന്നെ ജീവിതത്തിലെ നായകന്‍ ആക്കിയപ്പോള്‍ നിറയെ പേര്‍ കാവ്യയെ വിമര്‍ശിച്ചു കടന്നു വന്നിരുന്നു. കാവ്യയുടെയും ദിലീപിന്റെയും രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ഇരുവര്‍ക്കും ഇപ്പോള്‍ മകളുമുണ്ട് ,മകളുടെ പേര് മഹാലക്ഷ്മി എന്നാണ്.മലയാള സിനിമയിലെ ഏറ്റവും ശാലീനത നിറഞ്ഞ സുന്ദരി ഏതാണെന്ന് ചോദിച്ചാല്‍ ഏവരും ഉത്തരം പറയുന്ന പേരാണ് കാവ്യ മാധവന്റെത്. വിവാഹ ശേഷം അഭിനയത്തോട് വിടപറഞ്ഞ കാവ്യ ഇനി തിരിച്ചു വരുമോ എന്ന ആശങ്ക പ്രേക്ഷകര്‍ക്കുണ്ട്.
മകള്‍ മീനാക്ഷിയുടെ വിശേഷങ്ങളും സോഷ്യല്‍മീഡിയ ഏറ്റെടുക്കാറുണ്ട്. രണ്ടാമത്ത മകള്‍ മഹാലക്ഷ്മിയുടെ ചിത്രങ്ങളും വളരെ കുറച്ച് മാത്രമെ പുറത്ത് വിടാറുള്ളു. കുഞ്ഞിന്റെ ഒന്നാം പിറന്നാളിനാണ് ആദ്യമായി ചിത്രം പുറത്ത് വിട്ടത്.മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും പുറത്ത് വന്നാല്‍ നിമിഷ നേരം കൊണ്ടാണ് വാര്‍ത്തകളില്‍ നിറയുന്നത്. മീനാക്ഷി ഇപ്പോള്‍ മെഡിസിന് പഠിക്കുകയാണ്. അതേ സമയം ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യര്‍ വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം മലയാള സിനിമയില്‍ വളരെ സജീവമാണ്. താരം നിരവധി ചിത്രങ്ങളില്‍ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. അഭിനയത്തോടൊപ്പം താരം നൃത്ത രംഗത്തും വളരെ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പക്ഷെ ഇത് വരെ മീനാക്ഷിയുമൊത്തുള്ള ചിത്രം പങ്കുവച്ചിട്ടില്ല.

Continue Reading

Exclusive

മികച്ച ബര്‍ഗര്‍ ഷെഫിന് പിറന്നാള്‍ ആശംസകള്‍; ദുല്‍ഖറിന് മധുരം നല്‍കി പൃഥി

Published

on

By

മലയാളത്തിന്റെ പ്രിയപ്പെട്ട താരം ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനമാണ് സോഷ്യല്‍മീഡിയ ഇന്ന് ആഘോഷിക്കുന്നത്. മലയാളസിനിമയിലെ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആളുകള്‍ ദുല്‍ഖറിന് ആശംസകള്‍ അറിയിച്ച് കഴിഞ്ഞു. പൃഥ്വിയും ദുല്‍ഖറും ഒരുമിച്ചുള്ള സിനിമയാണ് ആരാധകര്‍ എപ്പൊഴും ഉറ്റുനോക്കുന്നത്. ഇപ്പോളിതാ ഇന്‍സ്റ്റഗ്രാമിലൂടെ പൃഥ്വിക്കും ദുല്‍ഖറിനും അമാലിനുമൊപ്പമുള്ള ചിത്രം പങ്കു വച്ചാണ് സുപ്രിയ മേനോന്‍ പിറന്നാള്‍ ആശംസകള്‍ പോസ്റ്റ് ചെയ്തത്.

ചിത്രത്തിനൊപ്പം ഹാപ്പി ബര്‍ത് ഡേ ഡിക്യു, വരാനിരിക്കുന്ന വര്‍ഷം മികച്ചതാവട്ടെ, ഒരുപാട് അവസരങ്ങള്‍ ലഭിക്കട്ടെയെന്നുമായിരുന്നു സുപ്രിയ ആശംസകള്‍ക്കൊപ്പം കുറിച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചത്. താരങ്ങളുടെ ഒത്തുകൂടലിനംു ഒരുമിച്ച് ഉള്ള സിനിമയ്ക്കുമായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും ആരാധകര്‍ കുറിച്ചു. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ് സുപ്രിയ. മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പമുള്ള ചിത്രങ്ങളുമായും സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ എത്താറുണ്ട്. മാത്രമല്ല ദുല്‍ഖര്‍ സല്‍മാനും അമാലും മകളും ഇടയ്ക്ക് പൃഥ്വിയുടെ വീട്ടിലും എത്താറുണ്ട്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും താരങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്. താരങ്ങള്‍ പൃഥ്വിയുടെ വീട്ടില്‍ വന്നപ്പോള്‍ എടുത്ത ചിത്രമാണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലോക് ഡൗണ്‍ സമയത്ത് നിരവധി പാചക പരീക്ഷണങ്ങളുമായി ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍മീഡിയയില്‍ എത്താറുണ്ട്. താനുണ്ടാക്കുന്ന വിഭവങ്ങളുടെ ചിത്രവും സവിശേഷതകളും എല്ലാം അദ്ദേഹം ആരാധകര്‍ക്കായി പോസ്റ്റ് ചെയ്യാറുണ്ട്. താരങ്ങളും ആരാധകരും ദുല്‍ഖറിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്താറുണ്ടായിരുന്നു. കൊച്ചിയിലെ മികച്ച ബര്‍ഗര്‍ ഷെഫുമാരിലൊരാളായ ദുല്‍ഖറിന് പിറന്നാളാശംസയെന്നായിരുന്നു പൃഥ്വിരാജ് പിറന്നാള്‍ ആശംസകള്‍ക്കൊപ്പം കുറിച്ചത്. ദുല്‍ഖറിനെ ടാഗ് ചെയ്തായിരുന്നു താരം കുറിപ്പും ചിത്രവും പങ്കുവച്ചത്. പോസ്റ്റഅ വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്.

Continue Reading

Updates

Exclusive2 hours ago

മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി പേർളി മാണി!!!

പേർളി മാണി  ആദ്യത്തെ കുഞ്ഞിനായിയുള്ള കാത്തിരിപ്പിലാണ്. ഈ ലോക്ഡൗൺ കാലത്താണ് താരം  ഗർഭിണിയാണെന്നുള്ള വാർത്ത പുറത്തുവിട്ടത്. സോഷ്യൽ മീഡിയയിലൂടെ ഇപ്പോഴിതാ മെറ്റേണിറ്റി  ഡ്രസ്സില്‍ അതിമനോഹരിയായി നില്‍ക്കുന്ന പേളിയുടെ...

Exclusive16 hours ago

എനിക്ക് വഴികാട്ടിയായ കാവൽ മാലാഖ: അച്ഛനെക്കുറിച്ച് ഭാവന

പരിമളം എന്ന കഥാപാത്രത്ത അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ഭാവന.ആദ്യ ചിത്രത്തില്‍ നായികയായി ആയിരുന്നില്ല ഭാവന തിളങ്ങിയത്. പക്ഷെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ പരിമളത്തെ മലയാളികള്‍...

Exclusive23 hours ago

സ്‌റ്റേജ് ഷോ ആയിരുന്നു പ്രധാന വരുമാനം, ലോക്ക് ഡൗൺ കാലത്ത് അതും നിലച്ചു, ആശ്വാസമായത് ‘പ്രീമിയർ പത്മിനി’! പ്രതിസന്ധി കാലത്തും ചിരി നിറച്ച് നോബിയും കൂട്ടരും

മിനിസ്‌ക്രീന്‍ കോമഡി പ്രോഗ്രാമിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് നോബി. മിനി സ്‌ക്രീനിലൂടെ തിളങ്ങിയ താരം പിന്നിട് മലയാള സിനിമയിലും എത്തിയിരുന്നു. കോമെഡി ഷോ വേദികളിലൂടെയാണ് നോബി ആരാധകര്‍ക്ക്...

Celebrities24 hours ago

ബഷീറിന് പിറന്നാള്‍ സമ്മാനമായി ബിഎംഡബ്ല്യു കാര്‍ : ആഘോഷം പൊടിപൊടിച്ച് കുടുംബം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കുടുംബമാണ് ബഷീര്‍ ബഷിയുടേത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ബഷീര്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. ഷോയില്‍...

Celebrities2 days ago

മകളുടെ പിറന്നാളിന് അനാഥകുഞ്ഞുങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ച് ബാല ; പാപ്പുവിന് ആശംസകളുമായി ആരാധകര്‍

നടന്‍ ബാലയുടെയും അമൃത സുരേഷിന്റെയും മകള്‍ പാപ്പുവിന്റെ ജന്‍മദിനം കഴിഞ്ഞ ദിവസമായിരുന്നു ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി നടന്‍ ബാലയും അമൃതയും എത്തിയിരുന്നു. രണ്ടു...

Celebrities2 days ago

ഭര്‍ത്താവ്, കാമുകന്‍, ആങ്ങള, മൂന്നു കൂട്ടരോടും ദയവുചെയ്ത് പഠിപ്പിക്കാനോ കൂടെ വരാനോ ആവശ്യപ്പെടരുത് : കുറിപ്പ്

ഡ്രൈവിംഗ് അറിയാത്ത പെണ്‍കുട്ടികള്‍ /സ്ത്രീകള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ എന്ത് പേടിയുണ്ടെങ്കിലും അതങ്ങ് പഠിച്ചെടുക്കണമെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍മീഡിയയിലൂടെ ടിപ്‌സുകള്‍ പരിചയപ്പെടുത്തിയ ഷാനിബയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. പലപ്പോഴും സ്ത്രീകള്‍ക്ക് ഡ്രൈവിങ്...

Celebrities2 days ago

ഇതിലെ പൈങ്കിളി പ്രയോഗങ്ങളും ഭാഷയും ഞങ്ങളുടെത് അല്ല: കള്ളങ്ങള്‍ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ ; പ്രമുഖ മാധ്യമത്തിനെതിരെ തുറന്നടിച്ച് റോഷന്‍ മാത്യു

ഫഹദ് ഫാസില്‍, ദര്‍ശന, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് സീ യൂ സൂണ്‍. ചിത്രം സംവിധാനം ചെയ്തത് മഹേഷ് നാരായണ്‍ ആണ്. ഈ ലോക്ഡൗണ്‍...

Celebrities3 days ago

ആ സിനിമ എങ്ങാനും ചെയ്താല്‍ ഞാന്‍ അച്ഛനോട് പിന്നെ മിണ്ടൂല !!! മീനാക്ഷി പറഞ്ഞത് കൊണ്ട് ഒഴിവാക്കിയ ചിത്രം : ദിലീപ്

സിനിമയില്‍ സജീവമല്ലെങ്കിലും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരപുത്രി ആണ് മീനാക്ഷി ദിലീപ്.ഒരു ചിത്രത്തില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷിയുടെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. ദിലീപ് പങ്കുവെക്കാറുള്ള വിശേഷങ്ങളില്‍...

Celebrities3 days ago

അന്നത്തെ സംഭവത്തിന് ശേഷം വലത് കണ്ണിന്റെ കാഴ്ച പൂര്‍ണമായി ലഭിച്ചിട്ടില്ല : രജിത്തിനെതിരെ പോലീസില്‍ പരാതിയുമായി രേഷ്മ

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ജനപ്രിയ ഷോ ബിഗ് ബോസ് സീസണ്‍ 2 വിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രേഷ്മ. ഷോ അവസാനിച്ചിട്ട് നാളുകളേറെയായെങ്കിലും സൈബര്‍ ആക്രമണങ്ങള്‍ താരത്തെ...

Celebrities3 days ago

പൈനാപ്പിള്‍ പിസ കാണുമ്പോഴും പൈനാപ്പിള്‍ പെണ്ണേ എന്ന് കേള്‍ക്കുമ്പോഴും പൃഥ്വിരാജിനെ ഓര്‍മവരും : ട്രോളുമായി സുപ്രിയ

മലയാള സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സുപ്രിയ മേനോന്‍. ഈ ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സന്തോഷ നിമിഷങ്ങളെല്ലാം താരം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിനെ ട്രോളി...

Trending