രണ്ടായിരത്തിപതിനെട്ടിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ ചിരിപ്പിച്ച ഡിജിറ്റൽ സീരീസ് ഏതെന്നു ചോദിച്ചാൽ അത് കരിക്കിന്റെ തേരാ പാരയാണെന്ന് നിസംശയം പറയാം. ജോർജും ലോലനും ശംബുവും ഷിബുമെല്ലാം പ്രേക്ഷക ഹൃദയങ്ങളിലേക്ക് വളരെ പെട്ടന്നായിരുന്നു കുതിച്ചു കയറിയത്. അങ്ങേയറ്റം...
ശ്യാം പുഷ്ക്കരന്റെ തിരക്കഥയിൽ ഫഹദ് ഫാസിൽ, നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമിച്ചു മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് നിറഞ്ഞ സദസ്സിൽ കേരളത്തിലും പുറത്തുമായി പ്രദർശനം തുടരുകയാണ്. റിലീസ്...
സോഷ്യൽ മീഡിയ വഴി ഒരു വീഡിയോയോ വാർത്തയോ സ്പ്രെഡ് ചെയ്യാൻ മണിക്കൂറുകൾ മതിയെന്നു നമുക്ക് ഏവർക്കുമറിയാം. അത്രക്ക് പവർഫുൾ പ്ലാറ്റഫോമാണീ ഫേസ്ബുക്കും വാട്സ്ആപ്പുമെല്ലാം. കഴിഞ്ഞ ദിവസം പോസ്റ്റ് ലേഖനത്തിൽ പറഞ്ഞ പോലെ ഒരാളെ ഒരൊറ്റ ദിവസം...
ഒരാളെ പ്രസിദ്ധമാക്കാനും കുപ്രസിദ്ധനാക്കാനുമെല്ലാം ഇന്ന് സോഷ്യൽ മീഡിയക്ക് കഴിയും. ഒരുപാട് ഒളിഞ്ഞിരുന്ന കലാകാരന്മാരെ പുറത്തു കൊണ്ട് വരാൻ സോഷ്യൽ മീഡിയക്കായി. ഒരു കാലത്ത് റിയാലിറ്റി ഷോകളിലൂടെ മാത്രമേ പുതിയ കലാകാരന്മാരെ നമുക്ക് കാണുവാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ...