രണ്ടായിരത്തിപതിനെട്ടിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ ചിരിപ്പിച്ച ഡിജിറ്റൽ സീരീസ് ഏതെന്നു ചോദിച്ചാൽ അത് കരിക്കിന്റെ തേരാ പാരയാണെന്ന് നിസംശയം പറയാം. ജോർജും ലോലനും ശംബുവും ഷിബുമെല്ലാം പ്രേക്ഷക ഹൃദയങ്ങളിലേക്ക് വളരെ പെട്ടന്നായിരുന്നു കുതിച്ചു കയറിയത്. അങ്ങേയറ്റം...
ശ്യാം പുഷ്ക്കരന്റെ തിരക്കഥയിൽ ഫഹദ് ഫാസിൽ, നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമിച്ചു മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് നിറഞ്ഞ സദസ്സിൽ കേരളത്തിലും പുറത്തുമായി പ്രദർശനം തുടരുകയാണ്. റിലീസ്...
സോഷ്യൽ മീഡിയ വഴി ഒരു വീഡിയോയോ വാർത്തയോ സ്പ്രെഡ് ചെയ്യാൻ മണിക്കൂറുകൾ മതിയെന്നു നമുക്ക് ഏവർക്കുമറിയാം. അത്രക്ക് പവർഫുൾ പ്ലാറ്റഫോമാണീ ഫേസ്ബുക്കും വാട്സ്ആപ്പുമെല്ലാം. കഴിഞ്ഞ ദിവസം പോസ്റ്റ് ലേഖനത്തിൽ പറഞ്ഞ പോലെ ഒരാളെ ഒരൊറ്റ ദിവസം...
ഒരാളെ പ്രസിദ്ധമാക്കാനും കുപ്രസിദ്ധനാക്കാനുമെല്ലാം ഇന്ന് സോഷ്യൽ മീഡിയക്ക് കഴിയും. ഒരുപാട് ഒളിഞ്ഞിരുന്ന കലാകാരന്മാരെ പുറത്തു കൊണ്ട് വരാൻ സോഷ്യൽ മീഡിയക്കായി. ഒരു കാലത്ത് റിയാലിറ്റി ഷോകളിലൂടെ മാത്രമേ പുതിയ കലാകാരന്മാരെ നമുക്ക് കാണുവാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ...
യുവനടന്മാരിൽ അഭിനയം കൊണ്ട് വിസ്മയിപ്പിച്ച രണ്ടു കലാപ്രതിഭകളാണ് ഫഹദ് ഫാസിലും വിജയ് സേതുപതിയും. ഒരാൾ മലയാളത്തിലാണെങ്കിൽ മറ്റെയാൾ തമിളിൽ. ഓരോ സിനിമ കഴിയുമ്പോളും ഇൻഡസ്ട്രയിൽ തന്റേതായ സ്പേസ് ഉണ്ടെന്നു തെളിയിക്കുന്ന പ്രകടനമാണ് രണ്ടാളും കാഴ്ച്ചവെക്കുന്നത്. അടുത്തിടെ...
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയെന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നായികയായി ചുവടു വെച്ച ഐശ്വര്യ ലക്ഷ്മി പിന്നീട് അഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റുകളായിയിരുന്നു. നിവിൻ പോളി , ടോവിനോ തോമസ് , ഫഹദ് ഫാസിൽ , ആസിഫ് അലി...
ചുരുങ്ങിയ കാലം കൊണ്ട് മലയാളി മനസ്സുകളിലിടം നേടിയ പരമ്പരയാണ് ഫ്ലവർസ് ചാനലിലെ “ഉപ്പും മുളകും”. കണ്ടു മടുത്ത പതിവ് സീരിയലുകളിൽ നിന്നും വ്യത്യസ്തമായി അല്പം റിയലിസ്റ്റിക്കായി എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തരാക്കും വിധം തയ്യാറാക്കിയൊരു ടെലിവിഷൻ...
സിനിമയെന്നാല്‍ പലരും സ്വപ്നം കാണുന്ന ഒരു മായാലോകമാണ്. ഇന്ന് മലയാള സിനിമയില്‍ നിലനില്‍ക്കുന്ന എല്ലാ കലാകാരന്മാര്ക്കും പറയാന്‍ കയിപ്പേറിയ ഒരു ഭൂതകാലമുണ്ടാവും. വളരെ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തു ഉയരങ്ങളില്‍ എത്തിയ ചരിത്രമാണ് ഒരുവിദമെല്ലാ കലാകാരന്മാര്ക്കും....
ആരാധകർ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന മധുരരാജയിലെ സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സിന്റെ വീഡിയോ എത്തി. മോഹ മുന്തിരി വാറ്റിയ രാവ്, സ്നേഹ രതിയുടെ രാസ നിലാവ് എന്ന് തുടങ്ങുന്ന ഗാനത്തിന് വന്‍ വരവേല്‍പ്പാണ് യൂടുബില്‍ ലഭിച്ചിരിക്കുന്നത്. ഒരു...