പ്രണയ ദിനത്തോടനുബന്ധിച്ച് മലയാളികൾക്ക് ഒരു മനോഹര പ്രണയ ഗാനം സമ്മാനിച്ച് സയനോര ഫിലിപ്. ‘ആഹാ’ എന്ന ചിത്രത്തിലെ ‘തണ്ടൊടിഞ്ഞ താമരയിൽ’ എന്ന പ്രണയഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇറങ്ങിയ ചുരുക്കം സമയത്തിനുള്ളിൽ തന്നെ പാട്ട് ഹിറ്റ് ആയി. 3...
സിനിമയിലെ പല താരങ്ങളും ഒരു സമയം കഴിഞ്ഞാൽ സീരിയലിലേക്ക് വരാറുണ്ട്. എന്നാൽ സീരിയലിൽ നിന്നും സിനിമയിലേക്ക് ചേക്കേറുന്നവർ ചുരുക്കമാണ്. അത്രകണ്ട് അവസരങ്ങൾ കിട്ടാറില്ലാത്തത് തന്നെയാണ് പ്രധാന കാരണം. എന്നാൽ ഭ്രമണം സീരിയലിലെ നിതയായി വന്ന നടി...
ജോസഫ് എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനസിൽ ഇടം നേടിയ താരമാണ് ആത്മീയ രാജൻ. താരം ഇപ്പോൾ വിവാഹിതയായിരിക്കുകയാണ്. മറൈൻ എൻജിനീയർ സനൂപ് ആണ് വരൻ. കണ്ണൂരിലെ ലക്സോട്ടിക കൺവെൻഷൻ സെന്ററിലായിരുന്നു വിവാഹം. ഇരുവരും ഏറെ നാളുകളായി...
ചക്കപ്പഴം എന്ന ഒറ്റ സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ശ്രുതി രജനികാന്ത്. അതുപോലെ തന്നെ വ്യത്യസ്തമായ ചിത്രങ്ങൾ എടുത്ത് പ്രസിദ്ധനായ ഫോട്ടോഗ്രാഫർ ആണ് മഹാദേവൻ തമ്പി. ഇപ്പോൾ ഇരുവരും ഒരുമിച്ച് നടത്തിയ ഫോട്ടോഷൂട്ടിനിടെ...
ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയവരാണ് ഫ്ലവേർസ് ടിവിയിലെ ചക്കപ്പഴം സീരിയലിലെ താരങ്ങൾ. ഉപ്പും മുളകും സീരിയലിന് നൽകിയ അതെ പിന്തുണയായിരുന്നു ആരാധകർ ചക്കപ്പഴത്തിനും നൽകിയത്. അവതാരികയായ അശ്വതി ശ്രീകാന്ത് അഭിനയരംഗത്തെത്തിയതും ഇതേ...
കൃഷ്ണകുമാർ ഫാമിലിയെ അറിയാത്ത മലയാളികൾ ചുരുക്കമായിരിക്കും. സിനിമ കുടുംബത്തിൽ നിന്നാണെങ്കിലും സമൂഹമാധ്യമങ്ങളിലൂടെയാണ് ആ കുടുംബത്തിലെ എല്ലാവരും ഒത്തിരി ആരാധകരെ സൃഷ്ടിച്ചത്. ഒരു വീട്ടിൽ എല്ലാവർക്കും യൂട്യൂബ് ചാനൽ ഉള്ള കുടുംബം എന്ന പട്ടവും ഒരുപക്ഷെ ഈ...
ലേഡി സൂപ്പർസ്റ്റാർ മഞ്ജുവിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങാൻ പോകുന്ന സന്തോഷ് ശിവൻ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. ചിത്രത്തിനുവേണ്ടി ഹരിനാരായണൻ രചിച്ച് മഞ്ജു വാരിയർതന്നെ ആലപിച്ച കിം കിം എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു....
മലയാള സിനിമയിലെ പുതിയ വാഗ്ദാനമാണ് നടി സ്വാസിക. ആദ്യ ചിത്രത്തിന് ശേഷം ലഭിക്കാതെ ഡിപ്രഷനിലൂടെ കടന്നുപോയ സ്വാസിക ഇന്ന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ്. വാസന്തി എന്ന ചിത്രത്തിലൂടെ പുരസ്കാര നിറവിൽ നിൽക്കുന്ന...
ലോക്ഡൗണ്‍ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ വെബ് സീരിസ് ആയിരുന്നു പ്രീമിയര്‍ പദ്മിനിയുടെ ലോക്ക് ഡൌണ്‍ അപാരത. കോമഡി സ്കിറ്റുകളിലൂടെ മലയാളികള്‍ക്ക് ഏവര്‍ക്കും സുപരിചിതരായ നോബി, അസീസ് നെടുമങ്ങാട്, അഖില്‍ കവലയൂര്‍, കുട്ടി...
ലോകം മുഴുവന്‍ കോവിഡിന്റെ പിടിയില്‍ ഭയന്ന് നില്ക്കുന്ന ഈ അവസരത്തില്‍ ലോകസമാധാനത്തിനായി അഞ്ച് ഭാഷകളില്‍ മലയാളത്തിന്റെ മഹാ പ്രതിഭകള്‍ സംഗീത സമര്‍പ്പണം ഒരുക്കിയിരിക്കുന്നു. ‘A musical salute to the Warriors of Humanity’ എന്ന...