നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പ്രിയങ്കരനായ ഗായകനാണ് എംജി ശ്രീകുമാർ. മെലഡിയും ഫാസ്റ്റ് ഗാനങ്ങളും ഒരുപ്പോലെ വഴങ്ങുന്ന എംജി ശ്രീകുമാര്‍ ഇപ്പോള്‍ പറയാം നേടാം എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതാരകന് കൂടിയാണ്. പ്രമുഖരായ ആളുകളെ...
നായകനൊപ്പം നില്ക്കുന്ന ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മരിയ നടിയാണ് മോഹിനി. ടൈപ്പ് കാസ്റ്റിംഗ് നടന്നിരുന്ന കാലത്ത് മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം വ്യത്യസ്തമായ വേഷങ്ങളില്‍ മോഹിനി തിളങ്ങി....
ഫഹദ് ഫാസില്‍- മഹേഷ് നാരായണന് കൂട്ടുക്കെട്ടില്‍ പിറന്ന മാലിക് എന്ന ചിത്രം ശ്രദ്ധ നേടുകയാണ്. പ്രകടനം കൊണ്ട് അമ്പരപ്പിച്ച ഒരുപിടി നല്ല അഭിനേതാക്കളുടെ ഒത്തുചേരല്‍ -ഒരു സിനിമ എന്ന നിലയില്‍ മാലിക് അര്‍ഹിക്കുന്ന ഒരു ടാഗ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദുർഗ കൃഷ്ണ. അടുത്തിടെയായിരുന്നു താരത്തിൻ്റെ വിവാഹം നടന്നത്. സിനിമ നിര്‍മാതാവായ അര്ജുൻ രവീന്ദ്രൻ ആണ് ദുര്‍ഗ കൃഷ്ണയുടെ വരൻ. ഇപ്പോൾ വിവാഹ വിശേഷങ്ങളും പ്രണയ വിശേഷങ്ങളുമൊക്കെ ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ...
മോഹൻലാലൈൻ കേന്ദ്ര കഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ ടീസർ റിലീസ് ചെയ്തു. സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെ രാവിലെ 11 മണിക്കാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. മോഹൻലാലിന്റെ ഇൻട്രോയും ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തിയാണ്...
കഴിഞ്ഞ രണ്ട് സീസണുകളെ അപേക്ഷിച്ച് മൂന്നാം സീസൺ മത്സരത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത് വൻ സ്വീകാര്യതയാണ്. ഓരോ മത്സരാർത്ഥിയും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. മുപ്പത് ദിവസങ്ങൾ പിന്നിടുന്ന ഷോയിൽ ഓരോ മത്സരാർത്ഥികൾക്കും ഇതിനോടകം തന്നെ...
പാദങ്ങൾ കൊണ്ടുള്ള ചിത്രകലയാണ് നൃത്തം. നൃത്തവും സംഗീതവും ഒരുമിക്കുമ്പോൾ അത് നമ്മുടെ കാതിനെയും കണ്ണിനെയും കുളിരണിയിക്കും. അത്തരത്തിൽ ഒരു നൃത്ത സംഗീത വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. “മഹാദേവ” എന്ന പേരിൽ യുട്യൂബിൽ പുറത്തിറക്കിയ ആൽബമാണ് പ്രേക്ഷക...
ചെറുതും വലുതുമായി നൂറോളം ചിത്രങ്ങൾ, ഒട്ടനവധി ടെലി സീരിയലുകൾ, നാടകങ്ങൾ തുടങ്ങിയവയിൽ ഇരുപത്തിയഞ്ചോളം വർഷങ്ങളായി സജീവമായി നിൽക്കുന്ന നടനാണ് ഇർഷാദ് അലി. ‘ഇർഷാദ് ഇക്ക’ എന്ന് അടുപ്പക്കാർ സ്നേഹപൂർവം വിളിക്കുന്ന ഇർഷാദ് അലി ആരാധകർക്ക് പ്രിയപ്പെട്ട...
ടിപ്പിക്കൽ സീരിയൽ കോൺസെപ്റ്റുകളെ മാറ്റിമറിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. പരമ്പരയിലെ ഫ്രീക്കൻ താരമാണ് മുടിയൻ എന്ന ചെല്ലപ്പേരിൽ പ്രേക്ഷകർ വിളിക്കുന്ന ഋഷി എസ് കുമാർ. മുടിയന്റെ അനിയത്തി ശിവാനിക്കും ആരാധകർ ഒത്തിരിയാണ്. പരമ്പര കഴിഞ്ഞെങ്കിലും ഋഷിയും...
ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും മിനിസ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതനായ താരമാണ് നോബി മാർക്കോസ്. ചെറുപ്പം മുതൽ തന്നെ കലയെ ഉപജീവന മാർഗമാക്കിയ നോബി മിമിക്രി വേദികളിലൂടെയാണ് ശ്രദ്ധേയനായത്. മിനിസ്ക്രീനിൽ തന്റേതായ ഇടം സൃഷ്ടിച്ചതിന് ശേഷമാണ് നോബി...