ശ്രദ്ധേയമായ ചിത്രങ്ങൾ കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും രണ്ടാം വരവിൽ തരംഗം സൃഷ്ടിച്ച നായികയാണ് മഞ്ജു വാര്യർ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ രണ്ടാം വരവ്. പിന്നീട്...
ടിക് ടോക് ഡബ്സ്മാഷ് വീഡിയോകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. പ്രമുഖ ചലച്ചിത്ര താരവും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. മ്യൂസിക്കലി എന്ന ലിപ് സിങ്കിംഗ് ആപ്പിലൂടെ ഹാസ്യ വീഡിയോകള്‍...
ജയറാം, ജ്യോതിര്‍മയി, കാളിദാസ് ജയറാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ‘എന്റെ വീട് അപ്പൂന്റേം’. മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്കാരം കാളിദാസിന് നേടികൊടുത്ത ഈ ചിത്രത്തിലൂടെ മലയാള സിനിമയില്‍...
പൂങ്കുന്നത്തെ അഗതി മന്ദിരത്തില്‍ താമസിക്കുന്ന രുഗ്മിണിയമ്മയെ പരിചയമില്ലാത്ത മോഹന്‍ലാല്‍ ആരാധകര്‍ ഉണ്ടാകില്ല. തങ്ങളൊന്നും ഒരു ആരാധകരേയല്ല എന്ന തോന്നലുണ്ടാക്കും രുഗ്മിണിയമ്മയ്ക്ക് മോഹന്‍ലാലിനോടുള്ള സ്നേഹം കണ്ടാല്‍. ഫ്ലവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവം എന്ന പരിപാടിയില്‍...
അഭിനേത്രി, നർത്തകി എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച അതുല്യ പ്രതിഭയാണ് ശോഭന. അതുകൊണ്ട് തന്നെ താരത്തെ പരിചയപ്പെടുത്താൻ ആമുഖങ്ങളുടെ ഒന്നും ആവശ്യമില്ല. സൗന്ദര്യവും അഭിനയശേഷിയും ഒരുപോലെ ഒത്തിണങ്ങിയ ശോഭന മലയാള സിനിമയിൽ നാലു പതിറ്റാണ്ടായി തിളങ്ങി...
മിമിക്രി രംഗത്ത് നിന്നും പി പത്മരാജന്റെ അപരൻ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തി പിന്നീട് മലയാളത്തിന്റെ സൂപ്പർതാരമായി മാറുകയായിരുന്നു ജയറാം. ബാലചന്ദ്രമേനോന്റെ സംവിധാനത്തിൽ 1986 ൽ പുറത്തിറങ്ങിയ ‘വിവാഹിതരേ ഇതിലേ’ എന്ന ചിത്രത്തിലൂടെയായിരുന്നു പാർവതിയുടെ സിനിമാ അരങ്ങേറ്റം....
ഫിറ്റ്നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്തത് ബോളിവുഡ് താരങ്ങള്‍ മാത്രമല്ല, ഇങ്ങ് മലയാളത്തിലുമുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഫിറ്റ്നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്തവരാണ്. ചലച്ചിത്ര താരം മോഹന്‍ലാല്‍ ആണ് അതില്‍ പ്രധാനി. ഫിറ്റ്നസിന്റെ കാര്യത്തില്‍...