അറിവിന്റെ ആദ്യാക്ഷരം കുറിച്ച് നടൻ ദിലീപിന്റെയും കാവ്യാ മാധവന്റെയും മകൾ മഹാലക്ഷ്മി. ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ഇതിന്റെ ചിത്രങ്ങൾ ദിലീപ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. മൂത്ത മകൾ മീനാക്ഷിയും കാവ്യയ്ക്കും ദിലീപിനുമൊപ്പം...
മഞ്ഞ സാരിയുടുത്ത് നെറ്റിയിൽ കളഭം തൊട്ട് ഗുരുവായൂരപ്പനെ കാണാനെത്തി നവ്യനായർ. ജന്മദിനത്തോട് അനുബന്ധിച്ച് ഫാൻസ് ഗ്രൂപ്പുകളിൽ ഈ വീഡിയോ വൈറലാവുകയാണ്.മഞ്ഞ നിറത്തിലുള്ള സാരിയുടുത്ത് നാടൻ പെൺകുട്ടിയായി എത്തിയ താരത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. നിരവധി പേരാണ്...
തെലുങ്ക് ഡാൻസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥികളെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത ഷംന കാസിമിനെതിരെ രൂക്ഷ വിമര്‍ശനം ഉയർന്നിരുന്നു. തെലുങ്ക് ചാനലായ ഇ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ധീ ചാമ്പ്യന്‍സ്’ ഷോയിലെ വിധികര്‍ത്താവാണ് ഷംന....
മലയാളികളുടെ ഇഷ്ടതാരമാണ് നടി ദുർഗ കൃഷ്ണ. വിവാഹശേഷവും അഭിനയത്തിൽ സജീവമായ താരത്തിന് ഒത്തിരി ആരാധകരുണ്ട്. താരത്തിന്റെ പുതിയ സിനിമയാണ് ‘കുടുക്ക്’. ഈ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ അതുപോലെ തന്നെ...
അഭിനയ മികവിന്റെ ഊര്വശിപട്ടം സ്വന്തമാക്കിയ മോനിഷ ഇരുപത്തിയൊന്നാം വയസിലാണ് ഈ ലോകത്തോട് വിടപറഞ്ഞത്. നാല് ഭാഷകളിലായി 25ലധികം സിനിമകളിലാണ് ചുരുങ്ങിയ കാലം കൊണ്ട് മോനിഷ അഭിനയിച്ചത്. എംടി വാസുദേവന്‍ നായര്‍ രചിച്ച് ഹരിഹരന് സംവിധാനം ചെയ്ത...
1980ല്‍ മലയാള സിനിമയില്‍ അരങ്ങേറി പിന്നീട് റൊമാന്റിക് ഹീറോ പരിവേഷം നേടിയെടുത്ത നടനാണ് ശങ്കര്‍. ഇതേ വര്‍ഷം തന്നെയാണ് ഒരുതലൈ രാഗ൦ എന്ന സിനിമയിലൂടെ ശങ്കര്‍ തമിഴിലും അരങ്ങേറിയത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആയിരുന്നു ശങ്കറിന്റെ...
യാതൊരു പരിചയപ്പെടുത്തലുകളും ആവശ്യമില്ല മലയാളികള്‍ക്ക് ധര്മജന് ബോള്‍ഗാട്ടി എന്ന നടനെ തിരിച്ചറിയാന്‍. സ്റ്റേജ് ഷോകളിലും ഹാസ്യ പരിപാടികളിലും സിനിമയിലുമെല്ലാം നിറഞ്ഞ് നില്ക്കുന്ന താരമാണ് ധര്മജന് ബോള്‍ഗാട്ടി. സ്റ്റേജ് ഷോകളിലൂടെ കരിയര്‍ ആരംഭിച്ച ധര്മജന് ഇന്ന് മലയാള...