” Consent ” എന്ന തലക്കെട്ടോടെ മൂവി സ്ട്രീറ്റ് എന്ന ഫെയിസ് ബുക്ക് ഗ്രൂപ്പില്‍ അനന്തു സോമന് എന്ന യുവാവ് എഴുതിയ കുറിപ്പ്. “സിനിമയെ പറ്റി അധികം വിവരം ഇല്ലാത്തൊരു കാലത്താണ് “പാഠം ഒന്നു ഒരു...
ന്യൂസീലൻഡിലെ രണ്ടു മുസ്ലിം പള്ളികളിൽ ജുമാ നമസ്ക്കാരത്തിനു ഇടയില്‍ തോക്കുമായി എത്തി അന്‍പതോളം പേരെ ദാരുണമായി കൊന്നൊടുക്കിയ വാര്‍ത്ത ഭീതിയോടെ ആണ് നാമേവരും അറിയാന്‍ ഇടയായത്. കൊന്നൊടുക്കിയ ദൃശ്യങ്ങള്‍ ഫെയിസ് ബുക്കില്‍ ലൈവ് ആയി കാണിച്ചതും...
തമിഴകത്ത് ഏറ്റവും വലിയ ആരാധക വൃത്തം ഉള്ള നടന്മാരില് ഒരാളാണ് വിജയ്. തമിഴകത്തിന്റെ ദളപതി എന്ന് അറിയപ്പെടുന്ന വിജയ് തന്റെ ആരാധകരോട് അങ്ങേയറ്റം വിനയവും സ്നേഹത്തോടെയുമാണ് പെരുമാറുന്നത്. ഏതൊരു തിരക്കിനിടയിലും തന്റെ ആരാധകര്‍ക്ക് വേണ്ടി സമയം...
മലയാളത്തില്‍ ഏറ്റവും ജനപ്രീതി നേടിയ ടെലിവിഷന്‍ പരമ്പരകളില്‍ ഒന്നാണ് ഫ്ലവേര്‍സ് ചാനല്‍ സംപ്രേക്ഷണം ചെയ്തു വരുന്ന ഉപ്പും മുളകുമെന്ന പരമ്പര. പതിവ് കണ്ണീര് സീരിയലുകളില്‍ പോലെ തുടര്‍ച്ചയായി ഒരു കഥ പറഞ്ഞു പോവാതെ ഓരോ ദിവസവും...
പുലിമുരുകന് ശേഷം മമ്മൂക്കയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ റിലീസിന് ഒരുങ്ങി കഴിഞ്ഞു. മമ്മൂക്കയുടെ ആരാധകരേവരും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ. അവധിക്കാലം ഉത്സവമാക്കം രാജയെത്തുന്നു മുതലായ ടാഗ് ലൈനോട് കൂടി ആരാധകര്‍ പ്രൊമോഷനും...
ങ്ങ്യാഹാഹ എന്ന ചിരിയിലൂടെ നമ്മെ വിസ്മയിപ്പിച്ച അതുല്യ കലാകാരന് നമ്മെ വിട്ടു പോയിട്ടിന്നേക്ക് മൂന്നു വര്‍ഷം. കലാഭവന്‍ മണി നമ്മെ വിട്ടു പോയെങ്കിലും ആ മണിനാദം ഇന്നും നമ്മുടെയെല്ലാം ഹൃദയങ്ങളില്‍ തന്നെയുണ്ട്. കുന്നശ്ശേരി വീട്ടില്‍ രാമന്റെയും...
ഏതായാലും പണ്ടത്തെപ്പോലെ പൈസ മുടക്കി പത്രത്തിലോ ടീവിയിലോ പരസ്യം ചെയ്ത് പ്രശസ്തരാവേണ്ട കാര്യമൊന്നുമിന്നില്ല. നിങ്ങളുടെ കഴിവുകള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്ന് പോസ്റ്റ് ചെയ്യേണ്ട കാര്യമേയുള്ളൂ. സംഗതി കൊള്ളാമെങ്കില്‍ കേറിയങ്ങ് വൈറലായിക്കൊള്ളും. ഏതൊരാളെയും പ്രസിദ്ധരാക്കാനും കുപ്രസിദ്ധരാക്കാനും കഴിവുള്ളൊരൊന്നാന്തരം...
ഒരാളെ പ്രസിദ്ധമാക്കാനും കുപ്രസിദ്ധനാക്കാനുമെല്ലാം ഇന്ന് സോഷ്യൽ മീഡിയക്ക് കഴിയും. ഒരുപാട് ഒളിഞ്ഞിരുന്ന കലാകാരന്മാരെ പുറത്തു കൊണ്ട് വരാൻ സോഷ്യൽ മീഡിയക്കായി. ഒരു കാലത്ത് റിയാലിറ്റി ഷോകളിലൂടെ മാത്രമേ പുതിയ കലാകാരന്മാരെ നമുക്ക് കാണുവാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ...
ചുരുങ്ങിയ കാലം കൊണ്ട് മലയാളി മനസ്സുകളിലിടം നേടിയ പരമ്പരയാണ് ഫ്ലവർസ് ചാനലിലെ “ഉപ്പും മുളകും”. കണ്ടു മടുത്ത പതിവ് സീരിയലുകളിൽ നിന്നും വ്യത്യസ്തമായി അല്പം റിയലിസ്റ്റിക്കായി എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തരാക്കും വിധം തയ്യാറാക്കിയൊരു ടെലിവിഷൻ...