സിനിമാ-സീരിയല്‍ പ്രേക്ഷകര്‍ക്ക് ഒരുപ്പോലെ സുപരിചിതയായ താരമാണ് ധന്യ മേരി വര്‍ഗീസ്. ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സീത കല്യാണം എന്ന സീരിയലിലെ പ്രധാന കഥാപാത്രമായ സീതയെ ഇപ്പോള്‍ അവതരിപ്പിക്കുന്നത് ധന്യയാണ്. സുരേഷ് ഗോപി, കുഞ്ചാക്കോ ബോബന്...
ബിഗ് ബോസ് മലയാളം സീസണ് മൂന്നിലെ ശ്രദ്ധേയരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് റംസാന് മുഹമ്മദ്. മലയാള ടെലിവിഷനിലെ ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ മലയാളി ഹൃദയങ്ങള്‍ കീഴടക്കിയ റംസാന് മികച്ച പ്രകടനമാണ് ബിഗ് ബോസിലും കാഴ്ച വച്ചത്. കിരീട...
മലയാളത്തിലെ ബാലതാരങ്ങളുടെ പേരുകൾ പറയാൻ പറഞ്ഞാൽ ഓരോ മലയാളിയുടെയും മനസ്സിൽ ആദ്യം വരുന്ന പേരുകൾ ബേബി ശാലിനിയുടെയും ബേബി ശാമിലിയുടെയുമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. മലയാളികൾ ഇത്രയധികം മനസോടു ചേർത്ത മറ്റൊരു ബാലതാരം ഉണ്ടോയിട്ടുണ്ടോ എന്നത്...
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത മാലിക് എന്ന സിനിമയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. താരങ്ങളുടെ പ്രകടനം കൊണ്ടും കഥ പശ്ചാത്തലം കൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റാണ്....
വിനയൻ സംവിധാനം ചെയ്ത ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് ഹണി റോസ്. ബോയ്ഫ്രണ്ടിന് ശേഷം സിനിമയിൽ നിന്നും വിടപറഞ്ഞ ഹണി റോസ് സൗണ്ട് ഓഫ് ബൂട്ട് എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയെങ്കിലും...
വില്ലന്‍ വേഷങ്ങളിലൂടെ മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് കിഷോര്‍ പീതാംബരന്. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മിനിസ്ക്രീനില്‍ അരങ്ങേറ്റം കുറിച്ച കിഷോര്‍ ഇതുവരെ ചെയ്തത് 280ലധികം സീരിയലുകളാണ്. അങ്ങാടിപാട്ട് എന്ന സീരിയലിലെ വിഷ്ണു നമ്പൂതിരി, ഹരിചന്ദനത്തിലെ...
കഴിഞ്ഞ പതിനാറ് വര്‍ഷമായി മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന തിരക്കഥാകൃത്തുക്കളാണ് ബോബി-സഞ്ജയ്. തിരക്കിട്ട് തിരക്കഥ പൂര്‍ത്തിയാക്കില്ല എന്നതാണ് ഈ കൂട്ടുക്കെട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. ആറ് മുതല്‍ പത്ത് മാസം വരെ സമയമെടുത്താണ് ഇവര്‍ തിരക്കഥ...
ട്രാന്‍സ്ഫോബിക് പരാമര്‍ശം നടത്തിയ നടന് സാബുമോനെതിരെ പ്രതിഷേധം ശക്തമാകുന്നു. ക്ലബ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് സാബുമോന് ട്രാന്‍സ് വിഭാഗത്തിന് എതിരായ പരാമര്‍ശങ്ങള്‍ നടത്തിയത്. ട്രാന്‍സ് വുമന്‍ ഒരു സ്ത്രീയാണ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?, ശിഖണ്ഡി എന്ന...
വേറിട്ട ശബ്ദം കൊണ്ടും വ്യത്യസ്തമായ ആലാപന ശൈലി കൊണ്ടും മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ ഗായികയാണ് രഞ്ജിനി ജോസ്. ഭക്തിഗാന ആല്‍ബങ്ങളിലൂടെ പിന്നണി ഗായികയായി മാറിയ രഞ്ജിനി ആദ്യമായി പിന്നണി പാടുന്നത് പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ്. സംഗീതത്തിനു...
നിരവധി വര്‍ഷങ്ങളായി മലയാള സിനിമാ-സീരിയല്‍ രംഗത്ത് തിളങ്ങി നില്ക്കുന്ന നടിയാണ് കന്യ. ബിഗ് സ്ക്രീനില്‍ മുന്‍നിര നായകന്മാര്ക്കൊപ്പം അഭിനയിച്ചിട്ടുള്ള കന്യ അധികവും നെഗറ്റീവ് വേഷങ്ങളാണ് കൈകാര്യം ചെയ്തിട്ടുള്ളത്. ഏഷ്യാനെറ്റ് ചാനലിലെ ചന്ദനമഴ എന്ന സീരിയലിലെ മായാവതി...