ചലച്ചിത്ര താരം ബാലയുടെ വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ആദ്യ ഭാര്യയും ഗായികയുമായ അമൃതയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ബാലഅതീവ രഹസ്യമായാണ് രണ്ടാമതും വിവാഹം കഴിച്ചത്. എലിസബത്ത് എന്നാണ് ബാലയുടെ ഭാര്യയുടെ പേര്. ശ്രീശാന്ത്...
മിനിസ്ക്രീനിൽ തിളങ്ങി നിന്ന താരങ്ങൾക്ക് കൂടുതൽ ജന ശ്രദ്ധ നേടി കൊടുത്ത ഒരു റിയാലിറ്റി ഷോയായിരുന്നു ബിഗ് ബോസ്. അങ്ങനെ ബിഗ് ബോസ് മലയാളം ഒന്നാം സീസണിലൂടെ മലയാളികൾക്ക് സുപരിചതനായ താരമാണ് ബഷീർ ബഷി. രണ്ട്...
ചലച്ചിത്ര താരം ബാലയുടെ വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ആദ്യ ഭാര്യയും ഗായികയുമായ അമൃതയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ബാലഅതീവ രഹസ്യമായാണ് രണ്ടാമതും വിവാഹം കഴിച്ചത്. ശ്രീശാന്ത് ഫേസ്ബുക്കിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് ബാല രണ്ടാമതും...
വേറിട്ട ശബ്ദം കൊണ്ടും മികച്ച അവതരണ ശൈലി കൊണ്ടും മലയാളികളുടെ സ്നേഹം നേടിയ സൂപ്പര്‍ ഗായികമാരില്‍ ഒരാളാണ് സിത്താര കൃഷ്ണ കുമാര്‍. വ്യത്യസ്ത ആലാപന ശൈലി കൊണ്ട് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ സിത്താര മെലഡിയും...
അമ്മയെ പോലെ തന്നെ തെന്നിന്ത്യ കീഴടക്കിയ നടിമാരില്‍ ശ്രദ്ധേയയാണ് മേനകയുടെ മകള്‍ കീര്‍ത്തി സുരേഷും. മേനകയുടെയും സുരേഷിന്റെയും രണ്ടാമത്തെ മകളായ കീര്‍ത്തി ബാലതാരമായാണ് സിനിമയിലെത്തിയത്. പിന്നീട് മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ഗീതഞ്ജലി’ എന്ന ചിത്രത്തിലൂടെ...
ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചു വാങ്ങിയ നടിയാണ് മന്യ നായിഡു. ദിലീപ് നായകനായ ജോക്കര്‍ എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ മന്യ ആദ്യ ചിത്രത്തിലെ പ്രകടനത്തിന് തന്നെ കേരള സംസ്ഥാന...
മലയാള ചലച്ചിത്ര ലോകത്തെ ആക്ഷൻ കിംഗ് എന്നറിയപ്പെടുന്ന താരമാണ് സുരേഷ് ഗോപി. മികച്ച നടൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ സജീവമായി പ്രവർത്തിക്കുന്ന സുരേഷ് ഗോപി മലയാളികൾക്ക് എന്നും പ്രിയങ്കരനാണ്. മലയാള കരയുടെ മാതൃക ദമ്പതികളാണ്...
ബിഗ് ബോസ് മലയാളം ഒന്നാം സീസണിൽ മത്സരിക്കുന്നതിനിടെ പ്രണയത്തിലാകുകയും പിന്നീട് വിവാഹിതരാകുകയും ചെയ്തവരാണ് അവതാരകയും നടിയുമായ പേർളി മാണിയും നടൻ ശ്രീനിഷ് അരവിന്ദു൦. ഇപ്പോൾ, സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇവർ. ഇരുവരുടെയും പ്രണയം, വിവാഹം,...
റിയാലിറ്റി ഷോ വേദിയിൽ വച്ച് കണ്ടുമുട്ടി പ്രണയത്തിലാവുകയും വിവാഹിതരാകുകയും ചെയ്തവരാണ് ചലച്ചിത്ര താരം ബാലയു൦ ഗായിക അമൃതയും. 2010ലായിരുന്നു അമൃതയുടെയും ബാലയുടെയും വിവാഹം. 2012ല്‍ മകള്‍ അവന്തിക ജനിച്ചു. 2016 മുതൽ വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്ന ഇരുവരും...
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നായികാ നടിയായിരുന്നു മേനക. തൊണ്ണൂറുകളിലെ സൂപ്പര്‍ താരമായിരുന്ന മേനക ഇക്കാലയളവില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം നായികയായി അഭിനയിച്ചു. സാധാരണക്കാരിയായ നാട്ടിന്‍പുറത്തുകാരിയായി സ്ക്രീനില്‍ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുള്ള...