ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും അഭിനയിക്കുന്നവർക്ക് ഒത്തിരി ആരാധകർ ഉണ്ടാവാറുണ്ട്. എന്നാൽ അഭിനയിക്കുന്നവർക്ക് മാത്രമല്ല ആങ്കറിങ് ചെയ്യുന്നവർക്കും ഫാൻസിന്റെ കാര്യത്തിൽ ഒട്ടും കുറവില്ല. ഒരുപക്ഷെ അഭിനേതാക്കൾക്ക് ഉള്ളതിനേക്കാൾ ആരാധകർ ആങ്കർമാർക്ക് ഉണ്ട് എന്നതിന് ഉള്ള ഏറ്റവും...
മലയാളി പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടമുള്ള പരിപാടിയാണ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഉടൻ പണം. പരിപാടിക്ക് മാത്രമല്ല അത് അവതരിപ്പിക്കുന്ന ഡെയിൻ ഡേവിസിനും, മീനാക്ഷി രവീന്ദ്രനും ആരാധകർ ഒത്തിരിയാണ്. തുടക്കത്തിൽ അവതാരകരായ മാത്തുക്കുട്ടിയും കലേഷും ചേർന്ന്...
യൂട്യൂബിലൂടെ പലരും പല തരത്തിലുള്ള വീഡിയോകൾ ഇറക്കാറുണ്ട്. കുക്കിംഗ് മുതൽ പ്രാങ്ക് വീഡിയോ വരെ ദിനം പ്രതി നമ്മൾ കാണാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ വീഡിയോകൾ ഇറക്കുന്നയാളാണ് യൂട്യൂബർ ആയ കാർത്തിക് സൂര്യ....
ദി ഷോ മസ്റ്റ് ഗോ ഓൺ എന്ന ടാഗ് ലൈനോടെ ബിഗ് ബോസ് മൂന്നാം സീസൺ ആരംഭിച്ചിരിക്കുകയാണ്. വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച മത്സരാർത്ഥിയാണ് ഡിംപൽ ബാൽ. ആത്മവിശ്വാസവും ഉത്സാഹവും...
സിനിമയിലെ പല താരങ്ങളും ഒരു സമയം കഴിഞ്ഞാൽ സീരിയലിലേക്ക് വരാറുണ്ട്. എന്നാൽ സീരിയലിൽ നിന്നും സിനിമയിലേക്ക് ചേക്കേറുന്നവർ ചുരുക്കമാണ്. അത്രകണ്ട് അവസരങ്ങൾ കിട്ടാറില്ലാത്തത് തന്നെയാണ് പ്രധാന കാരണം. എന്നാൽ ഭ്രമണം സീരിയലിലെ നിതയായി വന്ന നടി...
‘പൗർണമിതിങ്കൾ’ എന്ന പരമ്പരയിലൂടെ ആരാധകരുടെ പ്രിയപ്പെട്ടവനായി മാറിയ നടനാണ് വിഷ്ണു. ചുരുങ്ങിയ കാലം കൊണ്ട് ഒത്തിരി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. നിരവധി ട്വിസ്റ്റുകൾ നിറച്ച എപ്പിസോഡുകൾ ആണ് പരമ്പരയിൽ നടക്കുന്നത്. ഗൗരി കൃഷ്ണയാണ് വിഷ്ണുവിന്റെ നായിക....
ദക്ഷിണേന്ത്യയിലെ ഏറ്റവും ആരാധിക്കപ്പെടുന്ന താര ദമ്പതിമാരിൽ ഒരാളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ഒന്നിച്ചുള്ള നിമിഷങ്ങൾ ആസ്വദിക്കുകയും അത് ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട് ഇരുവരും. ലോക്ക് ഡൗൺ സമയത്താണ് നയൻതാര സമൂഹമാധ്യമങ്ങളിൽ സജീവമായത്. അതോടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം പ്രിയതമനൊപ്പമുള്ളതാണ്....