ടിക് ടോക് വീഡിയോകളിലൂടെ മലയാള മിനിസ്ക്രീനിൽ എത്തിയ താരമാണ് മനീഷ മഹേഷ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘പാടാത്ത പൈങ്കിളി’ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ ‘കണ്മണി’ എന്ന് പറയുന്നതാകും കൂടുതൽ എളുപ്പം. ഓമനത്തിങ്കൾപ്പക്ഷി, പരസ്പരം, എന്റെ...
കുടുംബ വിളക്ക് എന്ന സീരിയലിലെ ‘ശീതൾ’ എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അമൃത. സീരിയൽ താരവും നർത്തകിയുമായ മൃദുല വിജയിയുടെ സഹോദരി പാർവതിയാണ് ആദ്യ കാലങ്ങളിൽ ‘ശീതൾ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്....
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജിസ്മി. മഴവിൽ മനോരമയിൽ സംപ്രേക്ഷണ൦ ചെയ്യുന്ന ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലെ വില്ലത്തി കഥാപാത്രത്തിലൂടെയാണ് ജിസ്മി കൂടുതൽ സുപരിചിതയായത്. പരമ്പരയിലെ നായികയേക്കാൾ ജനപ്രീതി നേടാൻ ജിസ്മിയുടെ ‘സോനാ’ എന്ന...
ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് അനൂപ്. ഒന്നാം ദിവസം മുതൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന അനൂപിന് ആരാധകർ ഏറെയാണ്. മിനി സ്ക്രീൻ പ്രേക്ഷകരുടെ സ്വന്തം കല്യാൺ ആയിരുന്ന...
ടിക് ടോക് വീഡിയോകളിലൂടെ മലയാള മിനിസ്ക്രീനിൽ എത്തിയ താരമാണ് സൂരജ് സൺ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘പാടാത്ത പൈങ്കിളി’ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ ‘ദേവ’ എന്ന് പറയുന്നതാകും കൂടുതൽ എളുപ്പം.ഓമനത്തിങ്കൾപ്പക്ഷി, പരസ്പരം, എന്റെ മാനസപുത്രി,...
ബാലതാരമായി അഭിനയ രംഗത്ത് ചുവടുവച്ചു പിന്നീട് മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ എന്ന പ്രകൃതി. ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലില്‍ ആണ്‍കുട്ടിയായി വേഷമിട്ടായിരുന്നു താരത്തിന്റെ തുടക്കം. തുടർന്ന്, ദേവീമാഹാത്മ്യം, ശ്രീ മഹാഭാഗവതം,...
നടൻ ആദിത്യന്റെയും നടി അമ്പിളി ദേവിയുടെയും ഇടയിലെ പ്രശ്നങ്ങൾ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരിക്കുകയാണ്. നടൻ ആദിത്യൻ ജയന്റേയും നടി അമ്പിളി ദേവിയുടെയും വിവാഹം പ്രേക്ഷകർക്കിടെയിൽ ഏറെ ചർച്ചയായ ഒന്നായിരുന്നു. ആദിത്യൻ നാലാമതും വിവാഹം കഴിച്ചിരിക്കുന്നു...
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനുശ്രീ. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. ‘എന്റെ മാതാവ്’ എന്ന സീരിയലിന്റെ ക്യാമറാമാനായ വിഷ്ണു സന്തോഷായിരുന്നു .അനുശ്രീയുടെ വരൻ. ഇരുവരും തമ്മിലുള്ള പ്രണയം, വിവാഹത്തോടെയാണ് ഏവരും അറിയുന്നത്. തൃശൂര്‍ ആവണങ്ങാട്ട്...
മൂന്നു പതിറ്റാണ്ടിലേറെയായി സിനിമ, ടെലിവിഷൻ പ്രേക്ഷകരുടെ പരിചിത മുഖമാണ് നീനാ കുറുപ്പ്. മമ്മൂട്ടിയെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’ എന്ന ഒരൊറ്റ ചിത്രം മതി നീനാ കുറിപ്പിനെ അടയാളപ്പെടുത്താൻ. നീനയുടെ...
മിനിസ്ക്രീൻ-ബിഗ്സ്ക്രീൻ പ്രേക്ഷർക്കിടയിലെ ‘അമ്മ മുഖമാണ് മങ്ക മഹേഷിന്റേത്. വർഷങ്ങളായി സിനിമയിലും സീരിയലുകളിലും അമ്മ വേഷങ്ങളിലൂടെ തിളങ്ങിയിട്ടുള്ള മങ്കയ്ക്ക് കലാരംഗത്ത് തന്റേതായ നിലയിൽ ശോഭിക്കാൻ കഴിഞ്ഞിരുന്നു. വളരെ ചെറുപ്പക്കാലത്ത് തന്നെ കലാജീവിതം ആരംഭിച്ച താരമാണ് മങ്ക മഹേഷ്....