അജയ് വാസുദേവ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഷൈലോക്ക് തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. കേരളത്തില്‍ 225ല്‍ അധികം സെന്ററുകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസറുകള്‍ക്കും വിഡിയോ ഗാനത്തിനുമെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകര്‍ക്കിടയില്‍ ലഭിച്ചിട്ടുള്ളത്. ഫാന്‍സിനും കുടുംബങ്ങള്‍ക്കും ഒരു...
മോഹന്‍ലാലിനെ നായകനാക്കി പ്രിത്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാലിനെ കൂടാതെ മഞ്ചു വാരിയര്‍, ടോവിനോ തോമസ്, സായി കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. മാര്‍ച്ച് ഇരുപത്തിയെട്ടിനു ആണ് ചിത്രം തിയേറ്ററുകളില്‍...
ലോകമെമ്പാടുമുള്ള മലയാളികള്‍ ഒന്നാകെ നെഞ്ചിലേറ്റിയ സിനിമയാണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ആദ്യമായി അമ്പത് കോടി കളക്ഷന്‍ നേടിയ ചിത്രമെന്ന നേട്ടം സ്വന്തമാക്കിയ ദൃശ്യം മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണെന്ന് നിസംശയം പറയാം. ആശിർവാദ്...
നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന കുമ്പളങ്ങി നൈറ്റ്സിലെ ഓരോ കഥാപാത്രത്തെ പറ്റിയും പറയാനേറെ ഉണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മിയെന്ന കഥാപത്രത്തെ പറ്റി ഒരു മനശാസ്ത്രന്ജന് എഴുതിയ കുറിപ്പ് വൈറലായിരുന്നു. എന്നാല്‍...
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ ലഭിച്ച കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയെന്ന കഥാപാത്രത്തെ കുറിച്ച് മനഃശാസ്ത്രജ്ഞനായ ഡോക്ടര്‍ ബോബന് ഇറാനിമോസ് എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുകയാണ്. പോസ്റ്റ് വായിക്കാം “ഷേവ് ചെയ്ത് മുഖം മിനുക്കി,...
ബ്രഹ്മാണ്ഡം എന്ന വാക്കിന്റെ അർഥം തന്നെ തിരുത്തിക്കുറിച്ച, ജീവിതത്തിൽ ഒരിക്കലും ടീവി സീരീസുകൾ കാണില്ല എന്ന് ശപഥം ചെയ്തവരെ പോലും ടിവി അടിക്റ്റ് ആക്കി മാറ്റിയ, ലോകത്ത് തന്നെ ഏറ്റവും അധികം ആരാധകരുള്ള ഫ്രാഞ്ചൈസുകളില്‍ ഒന്നായ...
മാണിക്യ മലരായ പൂവേ എന്ന ഒറ്റ ഗാനത്തിലെ കണ്ണിറുക്കള്‍ മൂലം ദേശീയ ശ്രദ്ധ വളരെയേറെ ആകര്‍ഷിച്ച “ഒരു അടാര്‍ ലവ് ” എന്ന സിനിമ ഏറെ കാലത്തിനു ശേഷം വാലെന്റൈന്‍സ് ഡേയില്‍ നാലു ഭാഷകളിലായി റിലീസ്...