ബാലതാരമായി മലയാള സിനിമയിലെത്തി പിന്നീട് നായകനായും, വില്ലനായും സഹനടനയുമൊക്കെ മലയാളികൾക്ക് മുന്പിലെത്തിയ താരമാണ് ബൈജു സന്തോഷ്. ഇടകാലത്ത് സിനിമയിൽ നിന്നും ഇടവേളയെടുത്ത ബൈജു ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. പന്ത്രണ്ടാം വയസ്സിലായിരുന്നു ബൈജുവിന്റെ സിനിമാ അരങ്ങേറ്റം....
മോഹൻലാൽ, തിലകൻ, വിനീത്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വേണു നാഗവള്ളിയുടെ സംവിധാന൦ ചെയ്ത സൂപ്പര്‍ ഹിറ്റ് ചലച്ചിത്രമാണ് കളിപ്പാട്ടം. 1993ൽ പ്രദർശനത്തിനെത്തിയ ഈ ചിത്രം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നാണ്. എ.ബി.ആർ....
എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭരതന് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചലച്ചിത്രമാണ് വൈശാലി. 1988ല്‍ റിലീസ് ചെയ്ത ചിത്രവും അതിലെ കഥാപാത്രങ്ങളും ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരമാണ്. മലയാളത്തിലെ ഏറ്റവും മനോഹരമായ ഈ ചിത്രത്തിലെ ഗാനങ്ങളും...
ചലച്ചിത്ര താരവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ റിസബാവയുടെ മരണ വാര്‍ത്ത കേട്ട ഞെട്ടലിലാണ് മലയാള ചലച്ചിത്ര ലോകം. സിദ്ദിഖ് -ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ്...
തെന്നിന്ത്യയിലെ ശ്രദ്ധേയ സാന്നിധ്യമാണ് നടനും നർത്തകനുമായ വിനീത് രാധാകൃഷ്ണൻ. തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന വിനീത് മലയാള സിനിമയില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് തന്റെ സ്ഥാനം ഉറപ്പിച്ചത്. നടന് എന്നതിന് പുറമേ നല്ലൊരു...
മലയാള ചലച്ചിത്ര മേഖലയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറാണ് ഉണ്ണി മുകുന്ദന്. യുവതാരങ്ങളില്‍ ശ്രദ്ധേയന്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ കരിയറില്‍ മുന്നേറുന്ന ഉണ്ണി മുകുന്ദന് ആരാധക പിന്തുണയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും വേണ്ടി...
പുരുഷന്മാര്ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും ഹാസ്യം വഴങ്ങുമെന്ന് തന്റെ പ്രകടനത്തിലൂടെ തെളിയിച്ച നടിയാണ് കല്പന. ഹാസ്യത്തിന് പുറമേ ക്യാരക്ടര്‍ വേഷങ്ങളും കൈക്കാര്യം ചെയ്തിട്ടുള്ള കല്പന മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച കലാകാരികളില്‍ ഒരാളാണ്. തനിക്ക് ലഭിക്കുന്നത് ഏത് തരത്തിലുള്ള...