സാമന്ത ആക്കിയേനി സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരുള്ള നായികയാണ്. താരം ചെയ്ത സിനിമകളെല്ലാം വളരെ യധികം ശ്രേധിക്കപ്പെട്ടിട്ടുള്ളതാണ്. നായകന്മാരുമായും സംവിധായകരുമായി സാമന്ത പ്രേവർത്തിച്ചു കഴിഞ്ഞു. ഒരു നടി എന്നതിലുപരി സാമൂഹ്യ പ്രേശ്നങ്ങളിൽ തന്റേതായ അഭിപ്രായം വളരെ...
മഞ്ജു വാര്യര്‍ മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമ ആരാധകരുടെയും ഇഷ്ട്ട താരം കൂടിയാണ് ഇപ്പോള്‍ . ബിഹൈന്‍ഡ് വുഡ്സ് അവാര്‍ഡ് വേദിയില്‍ മികച്ച നടിക്കുള്ള പ്രത്യേക പുരസ്കാരം നടി മഞ്ജു വാര്യര്‍ ഏറ്റുവാങ്ങിയിരുന്നു. മലയാളത്തില്‍ എന്ന...
ഇപ്പൊ തമിഴകംആകെ ചൂടുപിടിച്ച ചർച്ചയിലാണ്, വിജയ് ഒരു നടൻ എന്നതിലുപരി തമിഴ് മക്കളുടെ ആവേശമാണ്, ഇപ്പൊ അദ്ദേഹം ആദായ നികുതി വകുപ്പിന്റെ കസ്റ്റഡിയിലാണ്. 20 മണിക്കൂര്‍ പിന്നിട്ട് ചോദ്യം ചെയ്യല്‍ തുടരുകയാണ്. ബിഗില്‍ എന്ന സിനിമയുടെ...
തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള നായകനാണ് ചിമ്പു. പക്ഷെ അതുപോലെ തന്നെ വിവാദങ്ങളുടെ നായകൻകൂടിയാണ് ചിമ്പു. പല പ്രെമുഖ നായികമാരുമായി ചിമ്പുവിന്റെ പേര് ഗോസിപ്പ് കോളത്തിൽ വീണതാണ്. സിനിമയിലായാലും ജീവിതത്തിലായാലും സിലമ്ബരസന്‍ എന്ന ചിമ്ബു ‘കാതല്‍...
തമിഴ് ചലച്ചിത്ര താരം യോഗി ബാബു വിവാഹിതനായി. ഇന്ന് രാവിലെ തമിഴ്നാട്ടിലെ തിരുട്ടനിയിലുളള മുരുഗന് അമ്ബലത്തില്‍ വെച്ചായിരുന്നു വിവാഹം. തിരുനട്ടനി സ്വദേശി മഞ്ജു ഭാര്‍ഗവിയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങുന്ന ലളിതമായ ചടങ്ങിലൂടെയാണ് ഇരുവരും...
വിക്രത്തെപോലെ തന്നെ ഏവരും വളരെയധികം ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹത്തിന്റെ മകൻ ധ്രുവ്. ധ്രുവിന്റെ സിനിമകൾക്കായി സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്. സിനിമകൾക്കായി കാത്തിരിക്കുകയും ചെയ്യുന്നവരാണ് അര്ജുന് റെഡ്ഡി തമിഴ് പതിപ്പിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ധ്രുവ്...
കാലം കഴിയുംതോറും വീര്യം ഏറിവരുന്ന ഒന്നായി ഇപ്പൊ രവി വർമൻ ചിത്രങ്ങൾ മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടുവരുന്നത്. പുതു തലമുറകൾ ഏറെ പ്രാധാന്യത്തോടു കൂടിയാണ് ചിത്രങ്ങൾ കണക്കാക്കുന്നത്. രവി വര്‍മ ചിത്രങ്ങള്‍ക്ക് ജീവന് നല്കി തെന്നിന്ത്യന്‍...
തമിഴിൽ കോളിളക്കം സൃഷ്ടിച്ച സിനിമയരുന്നു വിജയ് സേതുപതിയുടെ ’99’ ഒരു ഇടവേളക്കു ശേഷം തൃഷയുടെ ശക്തമായ തിരിച്ചുവരവായിരുന്നു ചിത്രത്തിലെ ജാനു എന്ന കഥാപാത്രം. നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ് പ്രേക്ഷകരെ ഗൃഹാതുരതയിലേക്ക് കൂട്ടികൊണ്ടുപോയ സിനിമയായിരുന്നു വിജയ് സേതുപതിയും...
സിനിമാലോകത്ത് വളരെയധികം ആരാധകരുള്ള താരദമ്പതികളായിരുന്നു പ്രസന്നയും സ്നേഹയും. പ്രസന്ന വളരെ തിരക്കുള്ള നായകനായി മാറിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് പ്രസന്ന ആദ്യമായി മലയാളത്തില്‍ അഭിനയിച്ച സിനിമയാണ് ബിഗ്ഗ് ബ്രദർ. പൃഥ്വിരാജിനൊപ്പം അഭിനയിച്ച സിനിമയിലെ വില്ലന്‍ വേഷത്തിലൂടെ പ്രസന്ന...
തമിഴകത്ത് ഏറ്റവും വലിയ ആരാധക വൃത്തം ഉള്ള നടന്മാരില് ഒരാളാണ് വിജയ്. തമിഴകത്തിന്റെ ദളപതി എന്ന് അറിയപ്പെടുന്ന വിജയ് തന്റെ ആരാധകരോട് അങ്ങേയറ്റം വിനയവും സ്നേഹത്തോടെയുമാണ് പെരുമാറുന്നത്. ഏതൊരു തിരക്കിനിടയിലും തന്റെ ആരാധകര്‍ക്ക് വേണ്ടി സമയം...