ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയും ഇപ്പോള്‍ സന്തോഷത്തിന്റ നിറവിലാണ്. ഈ കൊറോണക്കാലത്ത് ജീവിതത്തില്‍ പുതിയ നിറം നല്കി കുഞ്ഞ് അതിഥി വരാന്‍ പോകുകയാണെന്നു താരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ...
പ്രേമുഖ നടൻ അനിൽ കപൂറിന്റെ മകൾ എന്നതിലുപരി സ്വന്തമായി ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് സോനം ബോളിവുഡിലെ ഫാഷന്‍ ക്വീന്‍ എന്നറിയപ്പെടുന്ന നടിയാണ് സോനം കപൂര്‍. ട്രെന്‍ഡിനൊപ്പം ശരിയായ സ്റ്റൈലുകള്‍ തിരഞ്ഞെടുത്ത് ഫാഷന്‍...
വിവാദങ്ങൾക്കും ഗോസ്സിപ്പുകൾക്കും വിരാമം കഴിഞ്ഞ രണ്ട് വര്‍ഷമായി ആലിയയും രണ്‍ബീറും തമ്മില്‍ പ്രണയത്തിലാണ്. ഗോസിപ്പുകൾ പ്രചരിക്കുന്നതിനു മുന്‍പ് തന്നെ ഇരു താരങ്ങളും തങ്ങളഉടെ പ്രണയത്തെ കുറിച്ച് തുറന്ന് സമ്മതിക്കുകയായിരുന്നു. മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു തങ്ങള്‍ പ്രണയത്തിലാണെന്ന്...
ഗ്രാമി അവാര്‍ഡ് വേദിയില്‍ വയറോളം ഇറങ്ങിക്കിടക്കുന്ന ഗൗണ്‍ ധരിച്ച പ്രിയങ്കയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. വിവാദങ്ങളും വിമര്‍ശനങ്ങളും വിട്ടൊഴിയാത്ത താരത്തിന്റെ ഈ വസ്ത്രധാരണവും ട്രോളന്മാര് ഏറ്റെടുത്തിരുന്നു. റാല്‍ഫ് ആന്‍ഡ് റൂസോ ഡിസൈനര്‍ വസ്ത്രമാണ് 2020ലെ...
സ്വന്തം കഠിനാധ്വാനം കൊണ്ട് സിനിമ ലോകം കീഴടക്കിയ നായികയാണ് അമല പോൾ. തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായി അഭിനയ രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച് ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് അമല പോള്‍ മലയാള ചിത്രങ്ങളിലും താരം...
താരങ്ങളോടുള്ള ആരാധന അതിരുകടക്കാറുള്ളത് ബോളിവുഡിൽ നിത്യ സംഭവമാണ് പല സംഭവങ്ങളും അടുത്തിടെ ഉണ്ടായിട്ടുണ്ട്. സെയ്ഫ് അലി ഖാനും കുടുംബത്തിനും നേരിട്ട അനുഭവം അതിലൊന്നാണ്. വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വന്ന മൂവരെയും വിടാതെ പിന്തുടര്ന്ന്, അവരോട് അനുവാദം...
സമൂഹത്തിലെ എല്ലാ പ്രേശ്നങ്ങൾക്കുമെതിരെ തന്റേതായ രീതിയിൽ എപ്പോഴും പ്രീതികരിക്കാറുള്ള നായികയാണ് കങ്കണ. വളരെ ശക്തമായ ഭാഷയിൽ തന്നെയാണ് തനറെഅഭിപ്രായം നടി അറിയിക്കാറുള്ളത് നിര്‍ഭയകേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് നിര്‍ഭയയുടെ അമ്മ മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട മുതിര്‍ന്ന...