നടി, ഗായിക, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് മംമ്ത മോഹന്‍ദാസ്. മയൂഖം എന്ന സിനിമയിലെ ഇന്ദിര എന്നാ കഥാപാത്രത്തിലൂടെ മലയാളി മനസുകളില്‍ ചേക്കേറിയ നടിയാണ് മംമ്ത. 2015ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സൈജു കുറിപ്പിന്റെ...
ബാലതാരമായി മലയാള സിനിമയിലെത്തി പിന്നീട് നായകനായും, വില്ലനായും സഹനടനയുമൊക്കെ മലയാളികൾക്ക് മുന്പിലെത്തിയ താരമാണ് ബൈജു സന്തോഷ്. ഇടകാലത്ത് സിനിമയിൽ നിന്നും ഇടവേളയെടുത്ത ബൈജു ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. പന്ത്രണ്ടാം വയസ്സിലായിരുന്നു ബൈജുവിന്റെ സിനിമാ അരങ്ങേറ്റം....
തെന്നിന്ത്യന്‍ സിനിമയൊട്ടാകെ നിരവധി ആരാധകരെ സൃഷ്ടിച്ച സില്‍ക്ക് സ്മിത ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്ന് 25 വര്‍ഷങ്ങള്‍ തികയുകയാണ്. 1996 സെപ്റ്റംബര്‍ 23ന് ചെന്നൈയിലെ അപ്പാര്‍ട്ട്മെന്റില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് സില്‍ക്ക് സ്മിതയുടെ മൃതദേഹം കണ്ടെത്തിയത്....
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം. സംസാര ശേഷിയില്ലാത്ത കല്യാണി എന്ന പെണ്‍ക്കുട്ടിയെ ചുറ്റിപറ്റിയാണ് പരമ്പര പുരോഗമിക്കുന്നത്. കല്യാണിയുടെ അച്ഛനായ പ്രകാശന് പെണ്‍ക്കുട്ടി ജനിക്കാതിരിക്കാനായി ഗര്‍ഭത്തില്‍ ഇരിക്കുമ്പോള്‍ തന്നെ വിഷ...
മോഹൻലാൽ, തിലകൻ, വിനീത്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വേണു നാഗവള്ളിയുടെ സംവിധാന൦ ചെയ്ത സൂപ്പര്‍ ഹിറ്റ് ചലച്ചിത്രമാണ് കളിപ്പാട്ടം. 1993ൽ പ്രദർശനത്തിനെത്തിയ ഈ ചിത്രം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നാണ്. എ.ബി.ആർ....
ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്റെ’ ചിത്രീകരണം താല്കാലികമായി നിര്‍ത്തിവച്ചാണ് താരം ബ്രോ ഡാഡിയുടെ ഷൂട്ടിംഗുമായി മുന്പോട്ട് പോയത്. ഹാസ്യത്തിന് പ്രാധാന്യം നല്കി...
എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭരതന് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചലച്ചിത്രമാണ് വൈശാലി. 1988ല്‍ റിലീസ് ചെയ്ത ചിത്രവും അതിലെ കഥാപാത്രങ്ങളും ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരമാണ്. മലയാളത്തിലെ ഏറ്റവും മനോഹരമായ ഈ ചിത്രത്തിലെ ഗാനങ്ങളും...