മലയാളികളുടെ പ്രിയപ്പെട്ട നായകനാണ് മമ്മൂക്ക. മെഗാസ്റ്റാർ മമ്മൂക്കയെ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കം. പ്രായം റിവേഴ്സ് ഓർഡറിൽ നിൽക്കുന്ന ആളാണ് മമ്മൂക്ക എന്നാണ് പൊതുവെയുള്ള സംസാരം. എന്നാൽ സംഭവം അന്യർത്ഥമാക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്....
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. അത്രയേറെ മികച്ച കഥാപാത്രങ്ങൾ മഞ്ജു മലയാള സിനിമയ്ക്കും ആസ്വാദകർക്കുമായി നൽകിയിട്ടുണ്ട്. എണ്ണം പറഞ്ഞ കഥാപാത്രങ്ങൾ താരത്തിന്റേതായി എടുത്തുപറയാനുമുണ്ട്. അതുകൊണ്ട് തന്നെയാണ് മലയാളികൾ ഇന്നും താരത്തെ സ്നേഹിക്കുന്നത്. ഇപ്പോൾ താരത്തെക്കുറിച്ചുള്ള...
അല്ലു അർജുനും ഫഹദ് ഫാസിലും ഒരുമിച്ച ‘പുഷ്പ’യിലെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്ന് ചിത്രത്തിലെ സാമന്ത അഭിനയിച്ച ഗാനം ആയിരുന്നു. നടി സമാന്തയുടെ ത്രസിപ്പിക്കും ചുവടുകളാണ് പാട്ടിനെ വേഗത്തിൽ സ്വീകാര്യമാക്കിയത്. താരത്തിന്റെ കരിയറിലെ ആദ്യ ഹോട്ട്...
വനിതയുടെ കവർ പേജിൽ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രം വന്നതിൽ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ സംഭവത്തിൽ ദിലീപിനെ പിന്തുണച്ച് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപിന്റെ കുടുംബ ചിത്രം വനിതാ...
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബ്രോ ഡാഡിയുടെ ട്രൈലർ യൂട്യൂബിൽ തരംഗമായിരിക്കുകയാണ്. ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ട്രെയ്ലർ ഇപ്പോൾ ഉള്ളത്. ബോക്സ് ഓഫീസിൽ വൻ വിജയമായി മാറിയ ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി...
സൂപ്പർതാരം ദുൽഖർ സൽമാൻ പൊലീസ് വേഷത്തിലെത്തുന്ന റോഷൻ ആൻഡ്ര്യൂസ് ചിത്രം ‘സല്യൂട്ടി’ന്റെ ട്രെയിലർ പുറത്തുവിട്ടു. അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സല്യൂട്ടിൽ അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയായ വേഫെറർ ഫിലിംസ് നിർമിക്കുന്ന ചിത്രം...
മലയാള സിനിമയ്ക്ക് അഭിമാന നേട്ടം നൽകിക്കൊടുത്ത് ടോവിനോ ചിത്രം കള. ചിക്കാഗോ ഫിലിം ഫെസ്റ്റിവൽ 2021 ലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരമാണ് ടോവിനോ നായകനായ ‘കള’യ്ക്ക് ലഭിച്ചത്. ബെസ്റ്റ് ഫീച്ചർ ഫിലിം വിഭാഗത്തിലാണ് ആങ്ഡോങ് ഡെങ്...
അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിച്ച് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന ചിത്രമാണ് ഭീമൻ്റെ വഴി. ചിത്രം സംവിധാനം ചെയ്യുന്നത് അഷ്റഫ് ഹംസയാണ്. ഇന്നലെയാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനം...
ഡിസംബർ 24ന് റിലീസ് ചെയ്യാനിരിക്കെ ആരാധകർക്ക് കിടിലം സർപ്രൈസുമായി നെറ്റ്ഫ്ലിക്സ്ഉം മിന്നൽ മുരളി ടീമും. ആദ്യം പുറത്തുവിട്ട മിന്നൽ മുരളിയുടെ ട്രയ്ലർ രാജ്യത്തുടനീളം റെക്കോർഡുകൾ തകർത്ത് പ്രേക്ഷകഹൃദയങ്ങൾ കവർന്നുകൊണ്ടിരിക്കെയാണ് പുതിയ ബോണസ് ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്....
സ്ത്രീ എന്നും പുരുഷന് അടിമയാണെന്ന ചിന്ത കൊണ്ട് നടക്കുന്ന പലരും ഇന്നും നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ആ ചിന്തയുടെ കരണത്തുള്ള അടിയാണ് “താര” എന്ന ചിത്രത്തിലെ ഗാനം. ദെസ്വിൻ പ്രേം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്....