വ്ളോഗിംങിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ടയാളാണ് ശ്രീകാന്ത് വെട്ടിയാർ. പ്രമുഖ യൂട്യൂബർ ആയും സിനിമകളിൽ അഭിനയിച്ചും ശ്രീകാന്ത് വെട്ടിയാർ(Sreekanth Vettiyar) ഉയരങ്ങൾ കീഴടക്കുകയായിരുന്നു. എന്നാൽ താരത്തിനെതിരെ വന്ന മീ ടൂ ആരോപണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്. സ്ത്രീ...
പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിനു ഫുള്‍ സ്റ്റോപ്പിടാന്‍ നടന് ധനുഷും(Dhanush) സംവിധായിക ഐശ്വര്യയും തീരുമാനിച്ച കാര്യം അടുത്തിടെയാണ് പുറത്തുവന്നത്. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് ഇക്കാര്യം ഇരുവരും അറിയിച്ചത്. തീരുമാനത്തെ പിന്തുണയ്ക്കാനും ബഹുമാനിക്കാനും ഇരുവരും ആരാധകരോട് അഭ്യര്‍ഥിക്കുകയും...
മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നായിരുന്നു ‘ഉപ്പും മുളകും’. ഇപ്പോഴിതാ, ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ശ്രദ്ധേയരായ താരങ്ങളെല്ലാം ഒന്നിച്ചെത്തുകയാണ് ‘എരിവും പുളിയും’ എന്ന പരമ്പരയിലൂടെ. ഇഷ്ടതാരങ്ങളായ ബിജു സോപാനം, നിഷ സാരംഗ്, ജൂഹി റുസ്തഗി,...
കൃഷ്ണ സഹോദരിമാരെ അറിയാത്ത മലയാളികൾ ചുരുക്കമായിരിക്കും. നടൻ കൃഷ്ണകുമാറിന്റെ മക്കൾ അഹാന, ദിയ, ഇഷാനി, ഹൻസിക തുടങ്ങി നാല് പെൺപുലികളും സോഷ്യൽ മീഡിയയിൽ സജീവമാണ്. മക്കൾ മാത്രമല്ല അമ്മയും സമൂഹമാധ്യമങ്ങളിൽ മിന്നും താരമാണ്. കൂട്ടത്തിൽ ഹൻസിക...
തെന്നിന്ത്യയിലെ സൂപ്പർ താരമാണ് ധനുഷ് (Dhanush). തമിഴിൽ മാത്രമല്ല ബോളിവുഡിലും മോളിവുഡിലുമെല്ലാം താരത്തിന് ഒത്തിരി ആരാധകരുണ്ട്. ഇപ്പോൾ താരത്തിന്റെ വേർപിരിയൽ വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നത്....
മോഹൻലാൽ എന്ന നടനെ ഇഷ്ടമല്ലാത്ത മലയാളികൾ ചുരുക്കമായിരിക്കും. അഭിനയം കൊണ്ട് ഇത്രയധികം ആളുകളെ വിസ്മയിപ്പിച്ച ഒരു നടൻ ഉണ്ടോ എന്ന് തന്നെ സംശയമാണ്. അഭിനയം പോലെ തന്നെ ഭക്ഷണങ്ങളെയും ഒത്തിരി ഇഷ്ടപ്പെടുന്നയാളാണ് മോഹൻലാൽ. ഇഷ്ടപ്പെടുക മാത്രമല്ല...
മലയാളികളുടെ ഇഷ്ടനടിയാണ് ലെന. അഭിനയം കൊണ്ടും ഫാഷൻ കൊണ്ടും മലയാളികളെ അത്ഭുതപ്പെടുത്താൻ താരത്തിന് എപ്പോഴും സാധിച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ പേര് മാറ്റിയ വിശേഷവുമായി എത്തിയിരിക്കുകയാണ് തരാം. സോഷ്യൽ മീഡിയയിലൂടെയാണ് പുതിയ പേര് ലെന ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്....
നടിയെ ആക്രമിച്ച കേസിൽ ആകെ മൊത്തം കുടുങ്ങി ദിലീപ്. കേസില്‍ എട്ട് സാക്ഷികളെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന് അനുമതി നല്കി ഹൈക്കോടതി. 12 സാക്ഷികളെ വിസ്തരിക്കണമെന്നായിരുന്നു പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ എട്ട് പേരെ വിസ്തരിക്കാമെന്ന് ഹൈക്കോടതി...
സാമൂഹ്യ പ്രശ്നങ്ങളിൽ സധൈര്യം അഭിപ്രായങ്ങൾ പറയുന്നയാളാണ് നടൻ ഹരീഷ് പിഷാരടി. അദ്ദേഹത്തിന്റെ പല അഭിപ്രായങ്ങളും വിവാദങ്ങളാകാറുമുണ്ട്. ഇപ്പോൾ ഡബ്ല്യൂസിസിയുമായി ബന്ധപ്പെട്ടാണ് ഹരീഷ് പിഷാരടി നിലപാട് അറിയിച്ചിരിക്കുന്നത്. പെണ്സൈന്യത്തിന് അഭിവാദ്യങ്ങള്‍ എന്ന് തുടങ്ങുന്ന കുറിപ്പില്‍ പെണ്ണായിരുന്നെങ്കില്‍ അന്തസ്സായി...
മലയാളികൾക്ക് ഏറ്റവും ഇഷ്ടമുള്ള നടൻമാർ ആരാണെന്ന് ചോദിച്ചാൽ പത്തിൽ എട്ട് പേരും പറയുന്നത് മമ്മൂക്ക എന്നായിരിക്കും. മലയാളികൾക്ക് മമ്മൂക്ക കഴിഞ്ഞേ മറ്റാരുമുള്ളൂ. എന്നാൽ മമ്മൂക്ക ആരാധകർക്ക് ഇപ്പോൾ ഒരു സങ്കട വാർത്തയാണ് വന്നിരിക്കുന്നത്. മമ്മൂക്കയ്ക്ക് കൊവിഡ്സ്ഥിരീകരിച്ചു....