നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന കുമ്പളങ്ങി നൈറ്റ്സിലെ ഓരോ കഥാപാത്രത്തെ പറ്റിയും പറയാനേറെ ഉണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മിയെന്ന കഥാപത്രത്തെ പറ്റി ഒരു മനശാസ്ത്രന്ജന് എഴുതിയ കുറിപ്പ് വൈറലായിരുന്നു. എന്നാല്‍...
കഴിഞ്ഞ വര്‍ഷം എം പദ്മകുമാര്‍ സംവിധാനം ചെയ്ത ജോസെഫെന്ന സിനിമ മികച്ച ബോക്സ്ഓഫീസില്‍ മികച്ച വിജയം കൈവരിച്ചിരുന്നു. ജോജുജോര്‍ജ് നായക വേഷത്തിലെത്തിയ ചിത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു. അവയവദാന മാഫിയയെ പറ്റി...
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ ലഭിച്ച കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയെന്ന കഥാപാത്രത്തെ കുറിച്ച് മനഃശാസ്ത്രജ്ഞനായ ഡോക്ടര്‍ ബോബന് ഇറാനിമോസ് എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുകയാണ്. പോസ്റ്റ് വായിക്കാം “ഷേവ് ചെയ്ത് മുഖം മിനുക്കി,...
അമര്‍ അക്ബര്‍ അന്തോണിക്കും കട്ടപ്പനയിലെ ഹൃത്വിക് റോഷനും ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി. അസിഫ് അലി , ബിജു മേനോന് , ബൈജു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം...
യുവനടന്മാരിൽ അഭിനയം കൊണ്ട് വിസ്മയിപ്പിച്ച രണ്ടു കലാപ്രതിഭകളാണ് ഫഹദ് ഫാസിലും വിജയ് സേതുപതിയും. ഒരാൾ മലയാളത്തിലാണെങ്കിൽ മറ്റെയാൾ തമിളിൽ. ഓരോ സിനിമ കഴിയുമ്പോളും ഇൻഡസ്ട്രയിൽ തന്റേതായ സ്പേസ് ഉണ്ടെന്നു തെളിയിക്കുന്ന പ്രകടനമാണ് രണ്ടാളും കാഴ്ച്ചവെക്കുന്നത്. അടുത്തിടെ...