മിമിക്രി വേദികളില്‍ നിന്നും സംവിധാന സഹായിയായി സിനിമയിലെത്തി പിന്നീട് മലയാള സിനിമയിലെ ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സംവിധായകന് കമലിന്റെ അസോസിയേറ്റായി സിനിമയിലെത്തിയ ദിലീപ് ചെറിയ ചില വേഷങ്ങള്‍ അവതരിപ്പിച്ചാണ് ആദ്യമായി ക്യാമറയ്ക്ക് മുന്‍പിലെത്തിയത്....
മലയാള സിനിമയിലെ മുന്‍നിര യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് പൃഥ്വിരാജ് സുകുമാര്‍. അന്തരിച്ച മുന്‍ നടന് സുകുമാരന്റെയും നടി മല്ലികയുടെയും മകനായ പൃഥ്വി സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം തന്റേതായ കയ്യൊപ്പ് നല്‍കിയിട്ടുണ്ട്. നവ്യ നായര്‍ പ്രധാന കഥാപാത്രമായ ‘നന്ദനം’...
1972ല്‍ റിലീസ് ചെയ്ത ‘നൃത്തശാല’ എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യ നടനായി മാറിയ താരമാണ് ഇന്നസെന്റ്. കുട്ടികളെന്നോ യുവാക്കളെന്നോ വൃദ്ധരെന്നോ വ്യത്യാസമില്ലാതെ ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഇന്നസെന്റ് ഇപ്പോഴും...
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും താര റാണി പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചലച്ചിത്രമാണ് ‘പുഴു’. മമ്മൂട്ടിയുടെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്റെ ‘വേഫെറെര്‍’ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ റത്തീന ശര്‍ഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്...
സ്വേത ബസു എന്ന പേര് കേട്ടാൽ ചിലപ്പോൾ മലയാളികൾക്ക് ഓർമയുണ്ടാവണം എന്നില്ല. എന്നാൽ ഇത് ഞങ്ങളുടെ ലോകം എന്ന ചിത്രത്തിലെ നായികയെ നമുക്കെല്ലാവർക്കും പരിചയമുണ്ടാവും. ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയാണ്...
പൃഥ്വിരാജ് എന്ന നടനെ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ഒരു കാലത്ത് തന്നെ അഹങ്കാരി എന്ന് വിളിച്ചവരെ കൊണ്ട് തന്നെ അഭിനയം കൊണ്ട് അത് മാറ്റി പറയിപ്പിച്ച നടനാണ് പ്രിത്വി. 2019ൽ അഭിനയിക്കാൻ മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങും...
മലയാള സിനിമയിൽ സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ മുൻപന്തിയിലാണ് മോഹൻലാൽ. എപ്പോഴും സംസാരിച്ചില്ലെങ്കിലും യാതൊരു കോൺടാക്റ്റ് ഇല്ലെങ്കിലും നേരിൽ കാണുമ്പോൾ ഒരു ആത്മബന്ധം മോഹൻലാൽ പുലർത്താറുണ്ട് എന്ന് പല താരങ്ങളും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, മോഹന്‍ലാലുമായുള്ള അടുപ്പത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ്...