ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തെന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ഒറ്റ ചിത്രത്തിലൂടെയാണ് അപര്‍ണ്ണാ ബാലമുരളി മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയത്. തൃശൂര്‍ സ്വദേശിനിയായ അപര്‍ണ്ണ 1995 സെപ്റ്റംബർ 11ന് ബാലമുരളിയുടെയും ശോഭയുടെയും മകളായി...
വളരെയേറെ പ്രേക്ഷക ശ്രദ്ധ നേടിയ ടെലിവിഷന്‍ പരമ്പരയായിരുന്നു മഴവില്‍ മനോരമയിലെ മറിമായം എന്ന പ്രോഗ്രാം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കാര്യങ്ങള്‍ ആക്ഷേപ ഹാസ്യത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞ പരമ്പരക്ക് കാഴ്ചക്കാര്‍ ഒരുപാടുണ്ടായിരുന്നു. മറിമായത്തിലെ കഥാപാത്രങ്ങളില്‍ ഒരാളായിരുന്നു നിയാസ്....
അനുവാദമില്ലാതെ സെല്‍ഫിയെടുക്കുന്നത് പല താരങ്ങള്‍ക്കും ഇഷ്ട്ടമില്ലാത്ത കാര്യമാണ്. ഗായകന് യേശുദാസ് ഈയിടെ സെല്‍ഫി എടുക്കുന്നതിനിടയില്‍ ഫോണ്‍ തട്ടിമാറ്റി അത് എടുത്തയാളുടെ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യിപ്പിച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോ നിരവധി പേരാണ്...
സോഷ്യൽ മീഡിയ വഴി ഒരു വീഡിയോയോ വാർത്തയോ സ്പ്രെഡ് ചെയ്യാൻ മണിക്കൂറുകൾ മതിയെന്നു നമുക്ക് ഏവർക്കുമറിയാം. അത്രക്ക് പവർഫുൾ പ്ലാറ്റഫോമാണീ ഫേസ്ബുക്കും വാട്സ്ആപ്പുമെല്ലാം. കഴിഞ്ഞ ദിവസം പോസ്റ്റ് ലേഖനത്തിൽ പറഞ്ഞ പോലെ ഒരാളെ ഒരൊറ്റ ദിവസം...