ഏഷ്യാനെറ്റ് പുതിയതായി ആരംഭിച്ച പരമ്പരയാണ് സാന്ത്വനം. ട്വിസ്റ്റുകളുമായി തന്നെ ആരംഭിച്ച പരമ്പര വളരെയധികം രസകരമായി മുന്നേറുകയാണ്. ഹരിയുടെ വധുവായി എത്തിയ അഞ്ജലി അപ്രതീക്ഷിത സംഭവങ്ങളിലൂടെ ശിവന്റെ ഭാര്യയാകേണ്ടി വന്ന ആകസ്മിതയ്ക്ക് ശേഷം ഇപ്പോൾ കൂടുതൽ രസകരമാണ്...
പുലിമുരുകനിലെ ആക്ഷൻ രംഗങ്ങളിലൂടെയാണ് പീറ്റർ ഹെയ്ൻ മലയാളികൾക്കിടയിൽ സുപരിചിതനായത്. ആക്ഷൻ കോറിയോഗ്രഫറും സ്റ്റണ്ട് കോർഡിനേറ്ററുമായ പീറ്റർ ഹെയ്ൻ ദക്ഷിണേന്ത്യൻ സിനിമകളിലാണ് സജീവം. മലയാളികൾ പീറ്ററിനെ അടുത്തറിഞ്ഞതാ പുലിമുരുകൻ മുതലാണെങ്കിലും ഹിറ്റ് ചിത്രങ്ങളിലൂടെ പ്രസിദ്ധനാണ് മുൻപേ ഇദ്ദേഹം....
സമൂഹ മാധ്യമങ്ങളുടെ പ്രിയതാരങ്ങളാണ് നടിയും നിർമാതാവുമായ സാന്ദ്ര തോമസിന്റെ ഇരട്ടക്കുട്ടികൾ. തങ്കക്കൊലുസ് എന്ന് അറിയപ്പെടുന്ന സാന്ദ്രയുടെ മക്കൾ യൂട്യൂബ് ചാനലിലൂടെയാണ് ശ്രദ്ധ നേടിയത്. മണ്ണിലും ചെളിയിലും മഴയിലും ആഘോഷിച്ച് നടക്കുന്ന ഈ മിടുക്കികളാണ് ഇന്നത്തെ താരം....
പതിനെട്ടാം വിവാഹ വാർഷികം വളരെയധികം ആഘോഷപൂർവമാണ് പൂർണിമയും ഇന്ദ്രജിത്തും അവിസ്മരണീയമാക്കിയത്. വിവാഹം കഴിഞ്ഞ് പതിനെട്ടുവർഷമായോ എന്ന് തോന്നി പോകുന്ന ചെറുപ്പവും ചുറുചുറുക്കുമാണ് ഇരുവരും കാത്തുസൂക്ഷിച്ചത്. ‘ഒരു മധുരക്കിനാവിൻ ലഹരിയുമായി..’ എന്ന ഹിറ്റ് ഗാനത്തിന് താരദമ്പതികൾ ചുവടുവച്ചത്...
മലയാളികൾക്ക് എന്നും അടുത്ത വീട്ടിലെ കുട്ടി എന്ന അടുപ്പം തോന്നുന്ന നടിയാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ സിനിമാ ലോകത്തേക്ക് കടന്നു വന്ന അനുശ്രീ നിരവധി സിനിമകളിൽ ഇതിനോടകം വേഷമിട്ടു കഴിഞ്ഞു. പലരും ആകസ്മികമായും, വീണു കിട്ടിയ...
സ്വാഭാവിക അഭിനയം കാഴ്ചവയ്ക്കുന്ന ബിഗ് സ്ക്രീൻ- മിനി സ്ക്രീൻ താരങ്ങളോട് എന്നും പ്രത്യേക സ്നേഹം കാത്തുസൂക്ഷിക്കുന്നവരാണ് മലയാളികൾ. അടുത്തിടെ, അങ്ങനെ പ്രേക്ഷക മനസിൽ ഇടംനേടിയ താരമാണ് പൈങ്കിളി. ആ പേര് കേട്ടാൽത്തന്നെ എല്ലാവരിലും ഒരു ചിരി...
സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയുടെ ടൈറ്റിൽ വിന്നറാണ് ലിബിൻ സ്കറിയ. പ്രേക്ഷകർ ഒന്നടങ്കം ആഗ്രഹിച്ചിരുന്ന വിജയമാണ് ലിബിൻ സ്വന്തമാക്കിയത്. ലോക്ക് ഡൗൺ കാലത്ത് വിജയകിരീടം ചൂടിയ ആഘോഷങ്ങൾ അവസാനിക്കും മുൻപേ, ലിബിന്റെ വിവാഹ വാർത്തയുമെത്തി....
പതിനേഴ് വർഷങ്ങൾക്ക് മുൻപ് മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നയൻതാര മുപ്പത്തിയാറാം വയസിലേക്ക് ചുവടുവെച്ചു കഴിഞ്ഞു. അന്ന് കണ്ട പത്തൊൻപതുകാരിയായ തിരുവല്ല സ്വദേശിനി ഇന്ന് തെന്നിന്ത്യൻ സിനിമയുടെ താരറാണിയാണ്. തമിഴകത്തിന്റെ ലേഡി...
വ്യത്യസ്തമായ വെഡിങ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും ഇടം നേടാറുള്ളവയാണ്. ന്യൂ ജനറേഷൻ കപ്പിൾസിന് വ്യത്യസ്തമായ വെഡിങ് ഫോട്ടോഷൂട്ടുകൾ ആണ് ഇഷ്ടം. അതിനായി നിരവധി വെഡിങ് കമ്പനികളാണ് തങ്ങളുടെ ആശയങ്ങൾ പുറത്തു കൊണ്ടു വരുന്നത്. ഇപ്പോഴിതാ ...
മലയാളികളുടെ പ്രിയ സിനിമ താരം മണിയന് പിള്ള രാജുവിന്റെ മകന് സച്ചിന് വിവാഹിതനായി. കഴിഞ്ഞ ദിവസമായിരുന്നു വിവാഹം നടന്നത്. സച്ചിന്റെ വധുവായി എത്തിയത് ഐശ്വര്യ പി നായരാണ്. തിരുവനന്തപുരം ജില്ലയിലെ ശംഖുമുഖം ദേവി ക്ഷേത്രത്തില് വച്ചായിരുന്നു...