തെന്നിന്ത്യൻ താര ജോഡികളായ സ്നേഹയ്ക്കും പ്രസന്നയ്ക്കും ഒത്തിരി ആരാധകരുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഇരുവരും തങ്ങളുടെ ഓരോ വിശേഷങ്ങളും പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ ഇളയ കൺമണിയുടെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് ഇരുവരും. കഴിഞ്ഞ ജനുവരിയിലാണ്...
ജീവിതത്തിൽ സൗഹൃദത്തിന് വലിയ വില കൊടുക്കുന്നവരാണ് നമ്മളിൽ പലരും. നമ്മുടെ മലയാള സിനിമയിലും ഒത്തിരി നല്ല സൗഹൃദങ്ങളുണ്ട്. നസ്രിയ, പൃഥ്വി, ദുൽഖർ എന്നിവരുടെ സൗഹൃദവും, വിനീത്, നിവിൻ പോളി, അജു വർഗീസ് തുടങ്ങിയവരുടെ സൗഹൃദം അങ്ങനെ...
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അമൃത വർണ്ണൻ. നീണ്ട മുടിയും വിടര്ന്ന കണ്ണുകളുമായി മലയാളികളുടെ സൗന്ദര്യ സങ്കല്പങ്ങളോട് ചേർന്ന് നിന്ന അമൃത അഭിനയത്തിലൂടെയും വിസ്മയിപ്പിച്ചു. പട്ടുസാരി എന്ന സീരിയലിലെ വേഷമാണ് അമൃതയെ കൂടുതൽ ജനപ്രിയയാക്കിയത്. ഇപ്പോഴിതാ,...
ഏറെ പ്രതിസന്ധികളിലൂടെ നായക പദവിയിലേക്ക് ഉയർന്ന താരമാണ് ജയസൂര്യ. സിനിമയിലേക്ക് എത്താൻ ജയസൂര്യ താണ്ടിയ പാതകൾ വളരെ പ്രയാസകരമായിരുന്നു. ഒരു സാദാരണ കുടുംബത്തിൽ നിന്നും മിമിക്രി വേദിയിലേക്കും അവിടെ നിന്നും ജൂനിയർ ആര്ടിസ്റ്റായും സഹനടനായുമൊക്കെ എത്തിയ...
ഏഷ്യാനെറ്റ് പുതിയതായി ആരംഭിച്ച പരമ്പരയാണ് സാന്ത്വനം. ട്വിസ്റ്റുകളുമായി തന്നെ ആരംഭിച്ച പരമ്പര വളരെയധികം രസകരമായി മുന്നേറുകയാണ്. ഹരിയുടെ വധുവായി എത്തിയ അഞ്ജലി അപ്രതീക്ഷിത സംഭവങ്ങളിലൂടെ ശിവന്റെ ഭാര്യയാകേണ്ടി വന്ന ആകസ്മിതയ്ക്ക് ശേഷം ഇപ്പോൾ കൂടുതൽ രസകരമാണ്...
പുലിമുരുകനിലെ ആക്ഷൻ രംഗങ്ങളിലൂടെയാണ് പീറ്റർ ഹെയ്ൻ മലയാളികൾക്കിടയിൽ സുപരിചിതനായത്. ആക്ഷൻ കോറിയോഗ്രഫറും സ്റ്റണ്ട് കോർഡിനേറ്ററുമായ പീറ്റർ ഹെയ്ൻ ദക്ഷിണേന്ത്യൻ സിനിമകളിലാണ് സജീവം. മലയാളികൾ പീറ്ററിനെ അടുത്തറിഞ്ഞതാ പുലിമുരുകൻ മുതലാണെങ്കിലും ഹിറ്റ് ചിത്രങ്ങളിലൂടെ പ്രസിദ്ധനാണ് മുൻപേ ഇദ്ദേഹം....
സമൂഹ മാധ്യമങ്ങളുടെ പ്രിയതാരങ്ങളാണ് നടിയും നിർമാതാവുമായ സാന്ദ്ര തോമസിന്റെ ഇരട്ടക്കുട്ടികൾ. തങ്കക്കൊലുസ് എന്ന് അറിയപ്പെടുന്ന സാന്ദ്രയുടെ മക്കൾ യൂട്യൂബ് ചാനലിലൂടെയാണ് ശ്രദ്ധ നേടിയത്. മണ്ണിലും ചെളിയിലും മഴയിലും ആഘോഷിച്ച് നടക്കുന്ന ഈ മിടുക്കികളാണ് ഇന്നത്തെ താരം....