വളരെയേറെ പ്രേക്ഷക ശ്രദ്ധ നേടിയ ടെലിവിഷന്‍ പരമ്പരയായിരുന്നു മഴവില്‍ മനോരമയിലെ മറിമായം എന്ന പ്രോഗ്രാം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കാര്യങ്ങള്‍ ആക്ഷേപ ഹാസ്യത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞ പരമ്പരക്ക് കാഴ്ചക്കാര്‍ ഒരുപാടുണ്ടായിരുന്നു. മറിമായത്തിലെ കഥാപാത്രങ്ങളില്‍ ഒരാളായിരുന്നു നിയാസ്....
അനുവാദമില്ലാതെ സെല്‍ഫിയെടുക്കുന്നത് പല താരങ്ങള്‍ക്കും ഇഷ്ട്ടമില്ലാത്ത കാര്യമാണ്. ഗായകന് യേശുദാസ് ഈയിടെ സെല്‍ഫി എടുക്കുന്നതിനിടയില്‍ ഫോണ്‍ തട്ടിമാറ്റി അത് എടുത്തയാളുടെ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യിപ്പിച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോ നിരവധി പേരാണ്...
നമ്മുടെ ദുൽക്കറും ഫഹദും ടോവിനോയുമെല്ലാം വരുന്നതിനു നമുക്കൊരു ചോക്ലേറ്റ് ഹീറോയുണ്ടായിരുന്നു. പേര് കുഞ്ചാക്കോ ബോബൻ എന്നാണെലെങ്കിലും സ്നേഹത്തോടെ ചാക്കോച്ചായെന്നേ നമ്മൾമലയാളികൾവിളിക്കാറുണ്ടായിരുന്നുള്ളു. ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവെന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളി യുവാക്കളെ മുഴുവൻ കയ്യിലെടുത്ത ചാക്കോച്ചൻ...
സിനിമയെന്നാല്‍ പലരും സ്വപ്നം കാണുന്ന ഒരു മായാലോകമാണ്. ഇന്ന് മലയാള സിനിമയില്‍ നിലനില്‍ക്കുന്ന എല്ലാ കലാകാരന്മാര്ക്കും പറയാന്‍ കയിപ്പേറിയ ഒരു ഭൂതകാലമുണ്ടാവും. വളരെ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തു ഉയരങ്ങളില്‍ എത്തിയ ചരിത്രമാണ് ഒരുവിദമെല്ലാ കലാകാരന്മാര്ക്കും....