ചക്കപ്പഴം എന്ന ഒറ്റ സീരിയൽ കൊണ്ട് ഒത്തിരി ആരാധകരെ നേടിയ താരമാണ് ലളിതാമ്മ, എന്ന് ആരാധകർ സ്നേഹപൂർവ്വം വിളിക്കുന്ന സബിറ്റ ജോർജ്. കോട്ടയം അച്ചായത്തി ആണെങ്കിലും കാലിഫോർണിയയിൽ ആണ് സബിറ്റ ജോലി നോക്കിയിരുന്നത്. അഭിനയത്തിലും മോഡലിംഗിലും...
ഉപ്പും മുളകും എന്ന പരമ്പരകൊണ്ട് മാത്രം താരങ്ങളായവർ നിരവധിയാണ്. ആ ലിസ്റ്റിൽ അവസാനം എത്തിയ ആളാണ് അശ്വതി നായർ. പൂജ ജയറാം എന്ന കഥാപാത്രത്തെയാണ് താരം സീരിയലിൽ അവതരിപ്പിച്ചത്. മുൻപ് മറ്റൊരു പരമ്പരയിലും മുഖം കാണിച്ചിട്ടില്ലെങ്കിലും,നിമിഷ...
മാമാട്ടിക്കുട്ടിയെ പോലെ വന്ന് മലയാളി മനസ്സിൽ കയറിക്കൂടിയ നടിയാണ് ശാലിനി. ബാലതാരമായി വന്ന് ഒടുവിൽ നായികാ നടിയായി വളർന്നു വന്ന താരമാണ് ശാലിനി. ഒരു കാലത്തെ റൊമാന്റിക് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു താരം. അനിയത്തിപ്രാവ്, നിറം,...
തെലുഗ് സിനിമ ലോകത്തെ മാത്രമല്ല സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചതായിരുന്നു നടൻ ചിരഞ്ജീവി സർജയുടെ മരണം. മലയാളത്തിനും തങ്ങളുടെ മരുമകനെ നഷ്ടപ്പെട്ടത് പോലെയായിരുന്നു. കാരണം മലയാളികൾക്ക് സുപരിചിതയായ മേഘ്ന രാജിന്റെ ഭർത്താവാണ് ചിരഞ്ജീവി...
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി നവ്യ നായർ. താരത്തെ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. നന്ദനത്തിലെ ബാലാമണിയും, കല്യാണരാമനിലെ ഗൗരിയേയും ഒന്നും നമ്മൾ മറക്കാനിടയില്ല. കല്യാണത്തിന് ശേഷം അഭിനയത്തിൽ നിന്നും നീണ്ട ഇടവേള എടുത്തെങ്കിലും വീണ്ടും സിനിമാലോകത്തിലേക്ക് തിരിച്ചെത്തിയിരുന്നു....
സിനിമയിലെ സൗഹൃദ കൂട്ടായ്മകൾ എപ്പോഴും വാർത്തയിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വിശേഷമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മറ്റാരുമല്ല താര പത്നിമാരും സ്വയം താര റാണികളുമായ നസ്രിയയും, അമാലുവും സുപ്രിയയും ആണ് ഒന്നിച്ചു കൂടിയിരിക്കുന്നത്. ഒത്തുകൂടലിന്റെ...
ഉസ്താദ് ഹോട്ടൽ എന്ന ചിത്രം കാണാത്ത മലയാളികൾ ചുരുക്കമായിരിക്കും.അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രം ഒത്തിരി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ദുൽഖർ സൽമാൻ, തിലകൻ എന്നിവരുടെ അഭിനയം ഏറെ ചർച്ചയായിരുന്നു. എന്നാൽ...