45 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്ക്കുന്ന നടിയാണ് മല്ലിക സുകുമാരന്‍. അന്തരിച്ച നടന് സുകുമാരനാണ് മല്ലികയുടെ ഭര്‍ത്താവ്. മക്കളായ പൃഥ്വിരാജു൦ ഇന്ദ്രജിത്തും മരുമക്കളായ പൂർണിമയും സുപ്രിയയും ചെറുമക്കളായ പ്രാർത്ഥനയും നക്ഷത്രയും അല്ലിയുമെല്ലാം മലയാളികൾക്ക് സുപരിചിതരാണ്....
മിമിക്രി വേദികളില്‍ നിന്നും മലയാള സിനിമയിലെത്തി മലയാളികളുടെ ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സംവിധാന സഹായിയായാണ് ദിലീപ് ആദ്യമായി സിനിമാ മേഖലയിലെത്തുന്നത്. സംവിധായകന് കമലിന്റെ അസോസിയേറ്റായാണ് ദിലീപ് തന്റെ കരിയര്‍ ആരംഭിച്ചത്. ചെറിയ ചില...
മലയാളികളുടെ അഭിമാന താരം മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് അടുത്തിടെയാണ് അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയായത്. 1971 ഓഗസ്റ്റ് ആറിനു റിലീസ് ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടിയുടെ ആദ്യ ചിത്രം. ഇപ്പോഴിതാ, തന്റെ 70-ാം...
ചുരുക്കം ചില മലയാള ചിത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കനക. ഗോഡ് ഫാദറിലെ മാലു, വിയറ്റ്നാം കോളനിയിലെ കുസൃതിക്കാരിയായ ഉണ്ണി മോൾ, ഈ രണ്ടു കഥാപാത്രങ്ങൾ മാത്ര൦ മതി കനക എന്ന...
മിമിക്രി വേദികളില്‍ നിന്നും സംവിധാന സഹായിയായി സിനിമയിലെത്തി പിന്നീട് മലയാള സിനിമയിലെ ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സംവിധായകന് കമലിന്റെ അസോസിയേറ്റായി സിനിമയിലെത്തിയ ദിലീപ് ചെറിയ ചില വേഷങ്ങള്‍ അവതരിപ്പിച്ചാണ് ആദ്യമായി ക്യാമറയ്ക്ക് മുന്‍പിലെത്തിയത്....
വടക്കന്‍ ചെന്നൈയിലെ പരമ്പരാഗത ബോക്സിംഗ് മത്സരങ്ങളെ ആധാരമാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചലച്ചിത്രമാണ് ‘സാര്‍പട്ടാ പരമ്പരൈ’. ആര്യ കേന്ദ്ര കഥാപാത്രമായ കബിലന് എന്ന ബോക്സിംഗ് താരമായി വേഷമിട്ട ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ആര്യ...
ദുരിതം അനുഭവിക്കുന്ന തന്റെ സഹപ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായി എപ്പോഴും കൂടെ നില്ക്കുന്ന ഒരു കലാകാരിയാണ് സീമാ ജി നായര്‍. അര്‍ബുദ ബാധിതയായി ആഴ്ചകള്‍ക്ക് മുന്‍പ് മരണപ്പെട്ട നടി ശരണ്യ ശശിയുടെ ചികിത്സയ്ക്കായി സീമ നടത്തിയ ഇടപെടലുകള്‍...