ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ചന്ദ്ര ലക്ഷ്മണ്. 2002ല്‍ റിലീസ് ചെയ്ത ‘മനസെല്ലാം’ എന്നാ തമിഴ് ചിത്രത്തിലൂടെ അരങ്ങേറിയ ചന്ദ്ര ലക്ഷ്മണ് ആ വര്‍ഷം തന്നെ ‘സ്റ്റോപ്പ് വയലന്‍സ്’...
തെന്നിന്ത്യന്‍ സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരമാണ് പ്രകാശ് രാജ്. നിരവധി സിനിമകളില്‍ ഇപ്പോഴും തന്റെ സാന്നിധ്യം അറിയിക്കുന്ന പ്രകാശ് രാജിന് നിരവധിയാണ് ആരാധകര്‍. തമിഴ് സിനിമകളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും താരം...
നായകനായും സഹനടനായും വില്ലനായുമൊക്കെ മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന താരമാണ് ബാല. മലയാള സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച തമിഴ്നാട് സ്വദേശിയായ ബാല അന്പ് എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയത്തില്‍ അരങ്ങേറുന്നത്. നവ്യ നായരുടെ നായകനായി കളഭം...
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണ൦ ചെയ്തിരുന്ന ‘പൗര്‍ണമി തിങ്കള്‍’ എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് വിഷ്ണു നായര്‍. പ്രേം എന്ന കഥാപാത്രത്തിലൂടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ വിഷ്ണുവിനായി. ഭാഗ്യജാതകം...
നായകന്റെ പിൻബലമില്ലാതെ ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാൻ കഴിവുള്ള തെന്നിന്ത്യന്‍ നായികയാണ് നയന്‍താര. എന്നാല്‍, വളരെ അപൂര്‍വമായി മാത്രമാണ് നയന്‍സ് എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന നയന്‍താര മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ...
റിയാലിറ്റി ഷോ വേദിയിൽ വച്ച് കണ്ടുമുട്ടി പ്രണയത്തിലാവുകയും വിവാഹിതരാകുകയും ചെയ്തവരാണ് ചലച്ചിത്ര താരം ബാലയു൦ ഗായിക അമൃതയും. 2010ലായിരുന്നു അമൃതയുടെയും ബാലയുടെയും വിവാഹം. 2012ല്‍ മകള്‍ അവന്തിക ജനിച്ചു. 2016 മുതൽ വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്ന ഇരുവരും...
ഏറെ വിവാദങ്ങള്‍ക്ക് ശേഷം വിവാഹം കഴിച്ചവരാണ് നടന് ദിലീപും നടി കാവ്യാ മാധവനും. കാവ്യയെ വിവാഹം കഴിക്കനായാണ് ദിലീപ് മഞ്ജൂ വാര്യരുമായുള്ള ബന്ധം വേര്‍പ്പെടുത്തിയത് എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയായിരുന്നു ഇരുവരുടെയും വിവാഹം.1998ൽ വിവാഹിതരായ ദിലീപും മഞ്ജു...