Categories: CelebritiesExclusive

വാഴ വെക്കുന്നത് എന്തുകൊണ്ടും നല്ലതാണ് !!! ലോക്ക്ഡൗണ്‍ വിശേഷങ്ങളുമായി ഭഗത് മാനുവല്‍

മലയാള സിനിമയിലെ യുവ താരങ്ങളില്‍ ശ്രദ്ദേയനായ താരമാണ് ഭഗത് മാനുവേല്‍.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയായിരുന്നു ഭഗത് മാനുവല്‍ മലയാള സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ സു പ്രധാന വേഷം കൈകാര്യം ചെയ്ത്താരം യുവനടന്മാരില്‍ ശ്രദ്ധേയനായി.

വിവാഹിതനായ ശേഷം താരം സിനിമയില്‍ സജീവമായിരുന്നു പക്ഷേ ആ ബന്ധം അധിക നാള് നീണ്ടു നിന്നിരുന്നില്ല. പിന്നീട് രണ്ടാമതും താരം വിവാഹം ചെയ്തു ആദ്യ വിവാഹത്തില്‍ താരത്തിന് ഒരു മകനുമുണ്ട്. വിവാഹം വളരെ അപ്രതീക്ഷിതമായാണ് പ്രേക്ഷകരോട് വെളിപ്പെടുത്തിയത്. വിവാഹ ചിത്രങ്ങളും മകനെന്റെയും ഭാര്യയെയുടെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

കൊവിഡ് 19 എന്ന മാരക വൈറസ് ലോകത്തെ ഭീതിയാഴ്ത്തുമ്പോള്‍ എല്ലാ താരങ്ങളും വീട്ടില്‍ ചെറിയ പണികള്‍ ചെയ്ത് അവധി ആഘോഷിക്കുകയാണ്. മക്കള്‌ക്കൊപ്പം താരം കൃഷ്ിപണിയിലാണ് ഇപ്പോഴുള്ളത്. സോഷ്യല്‍ മീഡിയയില്‍ താരം ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
താരത്തിന്റെ ചിത്രങ്ങള്‍ക്ക് മറുപടിയുമായി സുഹൃത്തുക്കളും ആരാധകരും എത്തിയിട്ടുമുണ്ട്. മക്കള്‍ക്കൊപ്പം വാഴ നടുന്ന താരത്തിന്‍്രെ ചിത്രത്തിന് ഒരു ആരാധിക കുറിച്ചിരിക്കുന്ന മറുപടി വാഴ വെക്കുന്നത് എന്തു കൊണ്ടും നല്ലതാണ് എന്നായിരുന്നു. അങ്ങനെ നിരവധി രസകരമായ കമന്റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

Amrutha

Recent Posts

ബോളിവുഡിനെ പിന്തള്ളി മലയാളം സിനിമയും താരങ്ങളും, ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സർവേയിൽ ആദ്യ 3 സ്ഥാനങ്ങളിൽ മിന്നൽ മുരളിയും ജോജിയും!! സന്തോഷം പങ്കിട്ട് ടോവിനോ

ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സർവേയിൽ മലയാളികളുടെ അതിപ്രസരം. 2021ലെ മികച്ച ചിത്രത്തിന്റെ പട്ടികയിൽ ആദ്യ സ്ഥാനം ഒരു മറാഠി പടം…

2 days ago

“നമ്മൾ തമ്മിൽ ഒരുപാട് സീൻസ് ഉണ്ട്, എന്തെങ്കിലും ഇഷ്ടക്കേടുണ്ടായാൽ പറയണം” എന്ന് പ്രണവിനോട് അശ്വത്ത്, പ്രണവിൻ്റെ മറുപടി ഇങ്ങനെ!!!

ഒരു നനുത്ത പ്രണയ ചിത്രമായി ഹൃദയം മലയാളികളുടെ മനസ്സിൽ ചേക്കേറിയിരിക്കുകയാണ്. തിയേറ്ററുകളിൽ എല്ലാം ഫുൾ. ചിത്രം സുപ്പെർ ഹിറ്റ് ആവുകയും…

3 days ago

എടാ ദാസാ ഏതാ ഈ ചെറുപ്പക്കാർ!!! ചരിത്രം ആവർത്തിച്ച് പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും

നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും കാലങ്ങളെത്ര കഴിഞ്ഞാലും മലയാളികൾ മറക്കില്ല. ദുബായി കടപ്പുറമാണെന്ന് വിചാരിച്ച് ചെന്നൈയിെല ബസന്ത് നഗർ ബീച്ചിലേയ്ക്ക് നീന്തിക്കയറിയ…

3 days ago

വിവാഹ മോചനം അല്ല, ഇരുവരും തമ്മിലുള്ളത് കുടുംബ പ്രശ്നങ്ങൾ മാത്രം: ധനുഷ് ഐശ്വര്യ വിഷയത്തിൽ ധനുഷിൻ്റെ പിതാവ്

പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിനു ഫുള്‍ സ്റ്റോപ്പിടാന്‍ നടന്‍ ധനുഷും(Dhanush) സംവിധായിക ഐശ്വര്യയും തീരുമാനിച്ച കാര്യം അടുത്തിടെയാണ് പുറത്തുവന്നത്. സമൂഹ മാധ്യമ…

5 days ago

‘ല്യാഡി ശൂപ്പര്‍ ശുഡാപ്പി ശ്റ്റാര്‍’; മഞ്ജു വാര്യര്‍ക്കെതിരെ അധിക്ഷേപ പോസ്റ്റുമായി ശ്രീജിത്ത് പണിക്കര്‍!! എതിർത്ത് മഞ്ജു ആരാധകരും ഉണ്ണി മുകുന്ദനും

മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. എല്ലാ ഘട്ടങ്ങളിലും മഞ്ജുവിനൊപ്പം ആരാധകർ ഉണ്ടായിരുന്നു. ഇപ്പോൾ മഞ്ജുവിനെതിരെ അധിക്ഷേപ…

5 days ago

റേപ്പ് കൊട്ടേഷൻ ചരിത്രത്തിൽ ആദ്യം, സാക്ഷികൾ കൂറുമാറിയത് ദിലീപ് പറഞ്ഞിട്ട് : ദിലീപിനെതിരെ പ്രോസിക്യൂഷൻ

നടൻ ദിലീപിന് ഇത് കഷ്ടകാലമാണ്. പുതിയ സിനിമ ഇറങ്ങിയത് മുതൽ വൻ പ്രശ്നങ്ങളാണ് താരം നേരിടുന്നത്. നടിയെ ആക്രമിച്ച കേസും…

6 days ago