അമ്മ സർമിസ്ത ഘോഷാലിന്റെ പിറന്നാൾ ആഘോഷമാക്കി ഗായിക ശ്രേയ ഘോഷാൽ. അമ്മയുടെ അറുപതാം പിറന്നാൾ ആഘോഷമാക്കിയ ശ്രേയ അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. അലങ്കരിച്ച മുറിയിൽ വച്ച് കേക്ക് മുറിക്കുന്ന അമ്മയുടെ ചിത്രമാണ് ശ്രേയ...
ഇണക്കങ്ങളും പിണക്കങ്ങളും രസകരമായ നിമിഷങ്ങളുമൊക്കെയായി മുൻപോട്ട് പോകുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ മുപ്പത്തെട്ട് ദിവസങ്ങൾ പിന്നിടുകയാണ്. ഫിറോസിന്റെ ക്യാപ്റ്റൻസിയിൽ അധികം പ്രശ്നങ്ങൾ ഒന്നുമില്ലാതെയാണ് ഈയാഴ്ച കടന്നുപോകുന്നത്. ഡെയ്ലി ടാസ്കും, വീക്ക്ലി ടാസ്ക്കും, ചെറിയ പരിഭവങ്ങളും,...
മികച്ച രീതിയിൽ തനിക്കെതിരായ ട്രോളുകൾ രസിക്കാനും വേണ്ടി വന്നാൽ അതിന് മറുപടി നൽകാനും മടിക്കാത്ത ഒരു ചലച്ചിത്ര താരമാണ് അഭിഷേക് ബച്ചൻ. അങ്ങനെ ഒരു ട്രോളിന് അഭിഷേക് ബച്ചൻ നൽകിയ ഒരു മറുപടിയാണ് ഇപ്പോൾ സോഷ്യൽ...
സ്വര്‍ഗത്തിലെ കുട്ടന് തമ്പുരാന്, സല്ലാപത്തിലെ ദിവാകരന്, അനന്തഭദ്രത്തിലെ ദിഗംബരന് ഇങ്ങനെ ഒത്തിരി വേഷപ്പകര്‍ച്ചകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മനോജ് കെ ജയന്. നായകനായും സഹനടനായും വില്ലൻ വേഷങ്ങളിലുമെല്ലാം നടൻ മോളിവുഡിൽ തിളങ്ങിയിരുന്നു. സർഗം, അനന്തഭദ്രം, പഴശ്ശിരാജ...
മണ്ണിൽ ചവിട്ടി നടന്നവന് മനുഷ്യന്റെ മനസ് അറിയാൻ സാധിക്കും എന്ന് പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പ് കാലത്ത് അങ്ങനെ ഒരു സ്ഥാനാർഥിയെക്കുറിച്ചാണ് നാടുമൊത്തം സംസാരിക്കുന്നത്. മാവേലിക്കരയിലെ ഓരോ വ്യക്തിക്കും നേരിട്ടറിയാവുന്നയാളാണ് കെ കെ ഷാജു....
സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. മൂത്തമകൾ അഹാനയും ഇളയ മകൾ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ മറ്റ് രണ്ട് മക്കളായ ഇഷാനിയും ദിയയും സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടി. ഇവരുടെ അമ്മ...
ജനാധിപത്യ മൂല്യമുള്ള ഏതൊരു വ്യക്തിയുടെയും ആദ്യ വോട്ട് വളരെ പ്രധാനപ്പെട്ടതാണ്. ജനാധിപത്യത്തോടുള്ള തങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ് ഓരോ വോട്ടുകളും. അതിൽ കന്നി വോട്ട് ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട അല്ലെങ്കിൽ ചിന്തിക്കേണ്ട കാര്യങ്ങളുണ്ട്. നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് ഒരു...
വേനൽകാലമെത്തി, പതിവിലും അധികമാണ് ഇത്തവണ ചൂട്. പകൽ മുഴുവൻ നീണ്ടുനിൽക്കുന്ന കനത്ത ചൂടിൽ നിന്നും രാത്രിയിൽ മാത്രമാണ് അല്പം ആശ്വാസം ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ആളുകൾ അസഹ്യമായ ചൂടിൽ നിന്നും രക്ഷനേടാൻ തണുപ്പ് തേടിയുള്ള യാത്രകളിലാണ്. കേരളത്തിലെ...
വിശാഖ് നന്ദു; ചിലര്‍ക്കെങ്കിലും പരിചിതമാണ് ഈ പേര്. പൊന്മുട്ടയുടെ ഷോട്സ് വീഡിയോയിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിയ്ക്കുന്ന സംവിധായകനാണ് വിശാഖ്. ഉള്ളില്‍ നിറയെ സിനിമയെ സ്നേഹിയ്ക്കുന്ന ചെറുപ്പക്കാരന്. വ്യത്യസ്തമായ കണ്ടെന്റുകളാണ് വിശാഖിന്റെ സംവിധാന മികവിലെ പ്രധാന ആകര്‍ഷണം. ന്യൂ...
മിമിക്രിയിൽ തുടങ്ങി പിന്നീട് അവതാരകനായും സിനിമാ നടനായും സംവിധായകനായുമൊക്കെ തൻ്റെ പ്രതിഭ തെളിയിച്ചിട്ടുള്ളയാളാണ് രമേഷ് പിഷാരടി. കരിയറിന്റെ തുടക്കത്തില്‍ ധര്‍മ്മജനൊപ്പം പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ടായിരുന്നു രമേഷ് പിഷാരടി ശ്രദ്ധേയനായത്. 2007ൽ നസ്രാണി എന്ന സിനിമയിലൂടെയാണ് താരം...