പതിറ്റാണ്ടുകളോളം സംഗീത പ്രേമികളുടെ മനസ്സിൽ ഭാവങ്ങളുടെ നാദമഴ പെയ്യിച്ച ഇന്ത്യയുടെ ഒരേയൊരു വാനമ്പാടി ലത മങ്കേഷ്കർ (92) (Lata Mangeshkar) അന്തരിച്ചു. മുംബൈ ബീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടർന്ന് ലത മങ്കേഷ്കറെ...
സ്ക്രീനില്‍ എത്തിയിട്ട് നാളുകള്‍ ഒരുപാട് ആയെങ്കിലും മിനിസ്ക്രീന്‍ പ്രേക്ഷകര്‍ മറക്കാത്ത താരമാണ് അശ്വതി(Aswathy). അല്‍ഫോന്‍സാമ്മ എന്ന പരമ്പരയിലൂടെയും, കുങ്കുമപ്പൂവ് എന്ന സീരിയലിലെ പ്രതിനായികയായ അമല എന്ന വേഷവും മലയാളിക്ക് എക്കാലവും ഓര്‍മ്മയുള്ള കഥാപാത്രങ്ങളാണ്. ഇപ്പോൾ തരാം...
മലയാള സിനിമയിൽ ഒരുപിടി നല്ല സൗഹൃദങ്ങളുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് മഞ്ജു വാരിയരും (Manju Warrier) ഗീതു മോഹന്‍ദാസും ഭാവനയും (Bhavana) സംയുക്താ വർമയും പൂർണ്ണിമ ഇന്ദ്രജിത്തും തമ്മിലുള്ളത്. വളരെ വിരളമായി മാത്രമാണ് ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ...
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ (Dileep) മുൻകൂർ ജാമ്യാപേക്ഷ എതിർത്ത് പ്രോസിക്യൂഷൻ . സമാനതയില്ലാത്ത കുറ്റകൃത്യത്തിൽ നിന്നാണ് കേസിന്റെ തുടക്കമെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ...
മലയാളികളുടെ മനസ്സിൽ ഒരു ഡയമണ്ട് നെക്ലേസായി കയറിക്കൂടിയ നടിയാണ് അനുശ്രീ. ഒത്തിരി നല്ല കഥാപാത്രങ്ങൾ അനുശ്രീ അഭിനയിച്ച് മികച്ചതാക്കിയിട്ടുണ്ട്. ഇപ്പോൾ അഭിനയം തുടങ്ങുന്ന സമയത്ത് താനും തന്റെ കുടുംബവും നേരിടേണ്ടി വന്ന അനുഭവങ്ങൾ തുറന്നെഴുതിയിരിക്കുകയാണ് അനുശ്രീ....
മലയാളികൾക്ക് മമ്മൂട്ടി എന്ന് പറഞ്ഞാൽ ഒരു വികാരമാണ്. ഇത്രയും വർഷമായിട്ടും സിനിമയിൽ പല പല വേഷങ്ങളിലൂടെ മലയാളികളെ ഇത്രയേറെ രസിപ്പിച്ച ഒരാൾ ഒരുപക്ഷെ ഇന്ത്യൻ സിനിമയിൽ തന്നെ വളരെ ചുരുക്കമായിരിക്കും. മലയാളികൾക്ക് ഇന്നും എന്നും മമ്മൂക്ക(Mammootty)...
ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സർവേയിൽ മലയാളികളുടെ അതിപ്രസരം. 2021ലെ മികച്ച ചിത്രത്തിന്റെ പട്ടികയിൽ ആദ്യ സ്ഥാനം ഒരു മറാഠി പടം നേടിയെങ്കിലും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത് മിന്നൽ മുരളിയും ജോജിയുമാണ്. ടോവിനോ തോമസ് ആണ്...
ഒരു നനുത്ത പ്രണയ ചിത്രമായി ഹൃദയം മലയാളികളുടെ മനസ്സിൽ ചേക്കേറിയിരിക്കുകയാണ്. തിയേറ്ററുകളിൽ എല്ലാം ഫുൾ. ചിത്രം സുപ്പെർ ഹിറ്റ് ആവുകയും ആരാധകർ ഇരു കയ്യോടെയും ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിൽ എല്ലാവരും എടുത്തു പറയുന്നത് പ്രണവിനെയും(Pranav Mohanlal)...
നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും കാലങ്ങളെത്ര കഴിഞ്ഞാലും മലയാളികൾ മറക്കില്ല. ദുബായി കടപ്പുറമാണെന്ന് വിചാരിച്ച് ചെന്നൈയിെല ബസന്ത് നഗർ ബീച്ചിലേയ്ക്ക് നീന്തിക്കയറിയ ദാസനും വിജയനും അവതരിച്ചിട്ട് ഇപ്പോൾ 35 വർഷം പിന്നിടുന്നു. ഇപ്പോഴിതാ മൂന്ന് പതിറ്റാണ്ടുകൾക്കപ്പുറം അവരുടെ...
പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിനു ഫുള്‍ സ്റ്റോപ്പിടാന്‍ നടന് ധനുഷും(Dhanush) സംവിധായിക ഐശ്വര്യയും തീരുമാനിച്ച കാര്യം അടുത്തിടെയാണ് പുറത്തുവന്നത്. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് ഇക്കാര്യം ഇരുവരും അറിയിച്ചത്. തീരുമാനത്തെ പിന്തുണയ്ക്കാനും ബഹുമാനിക്കാനും ഇരുവരും ആരാധകരോട് അഭ്യര്‍ഥിക്കുകയും...