ഉപ്പും മുളകും എന്ന ജനപ്രിയ പാരമ്പരയ്ക് ശേഷം ഫ്ളവേഴ്സ് ചാനലിൽ ആരംഭിച്ച കുടുംബ പരമ്പരയാണ് ‘ചക്കപ്പഴം’. ചുരുങ്ങിയ സമയംകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ഈ പരമ്പരയ്ക്കായി. കണ്ണീർ പരമ്പരകളിൽ നിന്ന് വ്യത്യസ്തമായ തിരക്കഥയിൽ ഒരുങ്ങുന്ന...
പല തവണ ക്യാൻസർ പിടിപെട്ടിട്ടും പുഞ്ചിരിയോടെ അതിനെ പൊരുതി തോൽപ്പിച്ച് ഒടുവില്‍ മരണത്തിനു കീഴടങ്ങിയ ചലച്ചിത്ര താരമാണ് ശരണ്യ. ശാരീരികമായ അസ്വസ്ഥതകളുണ്ടായിരുന്നു എങ്കിലും സോഷ്യൽ മീഡിയയിലും യൂട്യൂബിലും സജീവ സാന്നിധ്യമായിരുന്നു ശരണ്യ. ജീവിതത്തിലെ ചെറിയ ചെറിയ...
ടിക് ടോക് ഡബ്സ്മാഷ് വീഡിയോകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. പ്രമുഖ ചലച്ചിത്ര താരവും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. മ്യൂസിക്കലി എന്ന ലിപ് സിങ്കിംഗ് ആപ്പിലൂടെ ഹാസ്യ വീഡിയോകള്‍...
മലയാളി സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നവ്യ നായർ. ദിലീപിൻ്റെ നായികയായി ഇഷ്ടമെന്ന സിനിമയിലൂടെ മലയാള സിനിമയിലൂടെ ചലച്ചിത്ര മേഖലയിലേക്കുള്ള നവ്യയുടെ അരങ്ങേറ്റം. മികച്ച നർത്തകി കൂടിയായ നവ്യ കലോൽത്സവ വേദികളിൽ നിന്നുമാണ് സിനിമയിലെത്തിയത്. മലയാളത്തിന് പുറമെ...
പ്രശസ്ത ചലച്ചിത്ര നടി മീര വാസുദേവ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന കാരണം കൊണ്ട് തന്നെ ഏറെ ശ്രദ്ധ നേടിയ സീരിയൽ ആണ് കുടുംബവിളക്ക്. റേറ്റിങ്ങിൽ എന്നും മുൻ പന്തിയിൽ നിൽക്കുന്ന ഈ പരമ്പരയിലൂടെ മിനിസ്ക്രീന്‍...
തെന്നിന്ത്യന്‍ സിനിമയൊട്ടാകെ നിരവധി ആരാധകരെ സൃഷ്ടിച്ച സില്‍ക്ക് സ്മിത ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്ന് 25 വര്‍ഷങ്ങള്‍ തികയുകയാണ്. 1996 സെപ്റ്റംബര്‍ 23ന് ചെന്നൈയിലെ അപ്പാര്‍ട്ട്മെന്റില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് സില്‍ക്ക് സ്മിതയുടെ മൃതദേഹം കണ്ടെത്തിയത്....
യാതൊരു പരിചയപ്പെടുത്തലുകളും ആവശ്യമില്ല മലയാളികള്‍ക്ക് ധര്മജന് ബോള്‍ഗാട്ടി എന്ന നടനെ തിരിച്ചറിയാന്‍. സ്റ്റേജ് ഷോകളിലും ഹാസ്യ പരിപാടികളിലും സിനിമയിലുമെല്ലാം നിറഞ്ഞ് നില്ക്കുന്ന താരമാണ് ധര്മജന് ബോള്‍ഗാട്ടി. സ്റ്റേജ് ഷോകളിലൂടെ കരിയര്‍ ആരംഭിച്ച ധര്മജന് ഇന്ന് മലയാള...
മലയാള ചലച്ചിത്ര മേഖലയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറാണ് ഉണ്ണി മുകുന്ദന്. യുവതാരങ്ങളില്‍ ശ്രദ്ധേയന്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ കരിയറില്‍ മുന്നേറുന്ന ഉണ്ണി മുകുന്ദന് ആരാധക പിന്തുണയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും വേണ്ടി...
ടിവി ചാനലുകളില്‍ അവതാരകനായി കരിയര്‍ ആരംഭിച്ച ജയസൂര്യ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് സിനിമയിലെത്തുന്നത്. 1995ല്‍ റിലീസ് ചെയ്ത ത്രീ മെന്‍ ആര്‍മി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പത്രം, ദോസ്ത് എന്ന സിനിമകളില്‍ ചെറുതായെങ്കിലും ശ്രദ്ധിക്കപ്പെട്ട ജയസൂര്യയുടെ...
ശ്രദ്ധേയമായ ചിത്രങ്ങൾ കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും രണ്ടാം വരവിൽ തരംഗം സൃഷ്ടിച്ച നായികയാണ് മഞ്ജു വാര്യർ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ രണ്ടാം വരവ്. പിന്നീട്...